കോഴിക്കോട് വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ അതിമോഹത്തിന് തിരിച്ചടി; റിപ്പോർട്ട്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ അതിമോഹത്തിന് തിരിച്ചടി; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2025, 11:29 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് ജില്ലയിലെ ചാലിയത്ത് നൂതന വ്യോമ പ്രതിരോധ റഡാർ കേന്ദ്രം സ്ഥാപിച്ചേക്കും. ഇതിനുള്ള നിർദ്ദേശം വ്യോമസേന പ്രതിരോധ മന്ത്രാലയത്തിന് സമ‍ർപ്പിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ അതിർത്തി മേഖലയിലും അറബിക്കടലിലും നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് വിപുലമായ റഡാർ കേന്ദ്രം സജ്ജീകരിക്കുന്നത്.

നിലവിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻ ഡിഫൻസ് ഷിപ്പ് ബിൽഡിംഗിന്റെ (NIRDESH) കീഴിലുള്ള 40 ഏക്കർ ഭൂമിയാണ് റഡാർ കേന്ദ്രത്തിനായി ഏറ്റെടുക്കുക. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് നിർദ്ദേശ് എന്നതും നടപടിയുടെ വേ​ഗം കൂട്ടും. ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് നി‍ർദ്ദിഷ്ട ഭൂമി സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ നദിയും തെക്ക് കടലുണ്ടി നദിയും കിഴക്ക് കനൊലി കനാലും ഇതിന് ചുറ്റുമായി സ്ഥിതിചെയ്യുന്നു.

അത്യാധുനിക റഡാർ സംവിധാനത്തിന് വിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവ കണ്ടെത്താൻ സാധിക്കും. തെക്കൻ വ്യോമാതിർത്തിയുടെ 360 ഡിഗ്രി കവറേജ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ പ്രവർത്തനങ്ങളുടെ നാഡി കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യോമസേനയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവുമായി (ഐഎസിസിഎസ്)  സംയോജിച്ചാണ് റഡാർ കേന്ദ്രത്തിന്റെ  പ്രവർത്തനം.

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യത്തെ കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ നീക്കം. ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖം ചൈന ദീർഘകാലത്തേക്ക് പാട്ടത്തിനെടുത്തിരുന്നു. ഇവിടെ ഒരു വ്യോമതാവളം നി‍‍ർമിക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇത്തരം ഒരു സാ​ഹര്യം കൂടി കണക്കിലെടുത്താണ് കോഴിക്കോട്ടെ പുതിയ വ്യോമപ്രതിരോധ റഡാർ സംവിധാനം കേന്ദ്രസർക്കാരിന്റെ പരി​ഗണിനയിലുള്ളത്.

Tags: air forcekozhikodeRadar Center
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies