മറ്റൊരു സ്ത്രീയ്ക്കും ലഭിക്കാത്ത ഭാ​ഗ്യം നേടിയ മഹദേവന്റെ പരമഭക്ത; കൊട്ടിയൂരിലെ നങ്ങ്യാരമ്മയെ കുറിച്ചറിയാം...
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മറ്റൊരു സ്ത്രീയ്‌ക്കും ലഭിക്കാത്ത ഭാ​ഗ്യം നേടിയ മഹദേവന്റെ പരമഭക്ത; കൊട്ടിയൂരിലെ നങ്ങ്യാരമ്മയെ കുറിച്ചറിയാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2025, 01:23 pm IST
Facebook
Twitter
WhatsAppTelegram

മ​ഹാദേവന്റെ ഭക്തർ സം​ഗമിക്കുന്ന പുണ്യനാളുകളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവദിനങ്ങൾ. നിരവധി വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും കൊണ്ട് സമ്പന്നമാണ് കൊട്ടിയൂർ ക്ഷേത്രം. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ നാനാഭാ​ഗത്ത് നിന്നും ധാരാളം ഭക്തരാണ് ഒഴുകിയെത്തുന്നത്.

കൊട്ടിയൂർ മഹോത്സവ നാളുകളിൽ മകം കഴിഞ്ഞാൽ ഒരുപാട് കേൾക്കുന്ന പേരാണ് നങ്ങ്യാരമ്മ. മകം കഴിഞ്ഞ് സ്ത്രീകൾക്ക് പ്രവശനമില്ലാത്ത ഇടത്തിൽ മഹാദേവനെ കാണാനും പൂജിക്കാനും ഭാ​ഗ്യം ലഭിച്ച വ്യക്തിയാണ് നങ്ങ്യാരമ്മ. നമ്പ്യാർ സ്ത്രീകളെയാണ് നങ്ങ്യാരമ്മയെന്ന് വിളിക്കുന്നത്. നങ്ങ്യാരമ്മ ആയതിനെ കുറിച്ച് മനസുതുറക്കുകയാണ് ഒറ്റപ്പാലം സ്വദേശിയായ രമാദേവി.

“അഞ്ച് കൊല്ലമായി ഞാൻ ഇവിടെയുണ്ട്. മറ്റ് സ്ത്രീകൾ പ്രവേശിക്കാത്ത സമയത്ത് മഹാദേവനെ കാണാനും പൂജിക്കാനും സാധിക്കുന്നത് വലിയ ഭാ​ഗ്യമാണ്. കുടുംബ പാരമ്പരമായി തന്നെ അമ്മയും അമ്മുമ്മയുമൊക്കെ നങ്ങ്യാരമ്മയായി ഇവിടെ എത്താറുണ്ട്. അങ്ങനെ കിട്ടിയ ഭാ​ഗ്യമാണിത്.

കൂത്തിന് അരങ്ങത്തിരുന്ന് ശ്ലോകം ചൊല്ലും. ഓരോ കഥകൾക്കനുസരിച്ചാണ് ശ്ലോകം ചൊല്ലുന്നത്. മകം കഴിഞ്ഞാൽ പിന്നീട് പുറത്തേക്ക് പോകാൻ കഴിയില്ല. പുറത്തെ കാര്യങ്ങളെ കുറിച്ചൊന്നും അറിയാനാവില്ല. പൊതുവെ ശാന്തമായ അന്തരീഷമായിരിക്കും.

കൊറോണയുടെ സമയത്താണ് ആദ്യമായി ഞാൻ ഇവിടേക്ക് വരുന്നത്. അമ്മയ്‌ക്ക് വരാൻ കഴിയാത്തതുകൊണ്ട്, കൂത്ത് മുടങ്ങാൻ പാടില്ലാത്തതിനാൽ വന്നതാണ്. കുടുംബത്തെ വിട്ടിട്ട് ഒരു മാസക്കാലം വന്നുനിൽക്കണം. അക്കാലത്ത് അതിന് കഴിഞ്ഞിരുന്നില്ല. നങ്ങ്യാരമ്മമാർ വന്ന് ഒരു ദിവസത്തെ കൂത്ത് കഴിക്കണമെന്ന ചട്ടമുണ്ട്. പ്രായപൂർത്തിയാകുന്ന എല്ലാ സ്ത്രീകളും നങ്ങ്യാർകൂത്ത് പഠിക്കണമെന്നാണ് വിശ്വാസമെന്നും രമാദേവി പറഞ്ഞു.

Tags: TemplekottiyoorVAISAKHA MAHOLSAVAMNangyaramma
Share
Tweet
SendShare

More News from this section

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies