ഒത്തില്ല! ക്യാമറയ്ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒത്തില്ല! ക്യാമറയ്‌ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്‌ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 05:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. സമൂഹ മാധ്യമങ്ങളിൽ വീണ്ടും പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാപക വിമർശനമാണ് ഏറ്റുവാങ്ങുന്നത്. പ്ലേറ്റ് നേരിട്ട് നൽകുന്നതിനുപകരം ഭക്ഷണം കയ്യിൽ വച്ച് നൽകി അവരെ അപമാനിക്കുന്ന രാഹുലിന്റെ പ്രവൃത്തി ക്യാമറക്ക് മുന്നിലുള്ള നാടകമാണെന്നാണ് വീഡിയോ കണ്ടവർ ആരോപിക്കുന്നത്.

പാർട്ടി നേതാവ് കെ സി വേണുഗോപാലിനൊപ്പം റെസ്റ്റോറന്റിലിരിക്കുന്ന രാഹുൽ അവിടേക്കെത്തിയ വയോധികയുമായി കുശലം പറയുന്നതും പ്ലേറ്റിലിരുന്ന ഭക്ഷണം അവർക്ക് കയ്യിൽ വച്ച് നൽകുന്നതുമാണ് വീഡിയോയിലുള്ളത്. 2022 ജൂലൈയിൽ കോൺഗ്രസ് തന്നെയാണ് എക്‌സിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

True and honest reaction would be to pick up the plate and offer the old lady to pick herself, not giving crumbs.

But what would a entitled Dynast know !pic.twitter.com/AAYXasMKa2

— Kashmiri Hindu (@BattaKashmiri) June 28, 2025

 

രാഹുൽ ജനകീയനും എളിമയുള്ള നേതാവുമാണെന്ന് ചിത്രീകരിക്കാനുള്ള കോൺഗ്രസിന്റെ തത്രപ്പാടുകൾ പരിഹാസ്യമാണെന്ന് വീഡിയോ കണ്ട എക്സ് ഉപയോക്താക്കളിലൊരാൾ കമന്റ് ചെയ്തു. രാഹുൽ ആ സ്ത്രീയെ ശരിക്കും ബഹുമാനിച്ചിരുന്നുവെങ്കിൽ, അദ്ദേഹം എഴുന്നേറ്റു നിന്ന് കൂടുതൽ ബഹുമാനത്തോടെ പ്ലേറ്റ് നൽകുമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

“വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചൊരാൾക്ക് ദാരിദ്ര്യം എന്താണെന്ന് മനസിലാവില്ല,” മറ്റൊരു ഉപയോക്താവ് കുറിച്ചു. ഒടുവിലെ രൂക്ഷമായ കമന്റ് ഇങ്ങനെയായിരുന്നു, “ഒരു രാജാവിനെപ്പോലെ അഭിനയിക്കുന്നു. ഈ മനുഷ്യന് അടിസ്ഥാന യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല, അത്യാവശ്യ മര്യാദകൾ പോലും ഇല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ ഒരു എളിമയുള്ള നേതാവായി ചിത്രീകരിക്കാനുള്ള തിരക്കഥാ ശ്രമങ്ങൾ പോലും പാളിപ്പോകുന്നത്.”

 

Tags: BJP Social Mediafoodsocial mediaRahul GandhicriticismCongress leaderElderly Womanvedio
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies