'പൊന്നാനിയിലും കോഴിക്കോടും മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്; കേരളത്തിന്റെ യഥാ‍ർത്ഥ ചിത്രമാണ് പുസ്തകത്തിലുള്ളത്': സുദീപ്തോ സെൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊന്നാനിയിലും കോഴിക്കോടും മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്; കേരളത്തിന്റെ യഥാ‍ർത്ഥ ചിത്രമാണ് പുസ്തകത്തിലുള്ളത്’: സുദീപ്തോ സെൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 10:14 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പൊന്നാനിയിലും കോഴിക്കോടും  മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകൻ സുദീപ്തോ സെൻ. ഇത്തരം മതപരിവർത്തന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ദി അൺടോൾഡ് കേരള സ്റ്റോറി’ എന്ന പുസ്തത്തിന്റെ പ്രകാശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പുസ്തകം പ്രകാശനം  ചെയ്തത്. സിനിമയിൽ ഉൾപ്പെടുത്താൻ കഴിയാത്ത പല കുടുംബങ്ങളുടെയും യുവതികളുടെയും സാക്ഷ്യപ്പെടുത്തലുകൾ പുസ്തകത്തിലുണ്ട്.

പത്ത് വർഷത്തെ​ ​ഗവേഷണം ഒരു സിനിമയിലൂടെ  പറഞ്ഞു തീർക്കാവുന്നതല്ലെന്ന് സുദീപ്തോ സെൻ പറഞ്ഞു . സിനിമയിൽ ഉൾപ്പെടുത്താൻ സാധിക്കാതെ പോയ മറ്റ് പെൺകുട്ടികളുടെ വെളിപ്പെടുത്തലുകൾ കൂടി പുറം ലോകത്തെ അറിയിക്കുക എന്ന കടമ കൂടി ഞങ്ങൾക്കുണ്ട്. കേരളത്തിൽ യഥാർത്ഥത്തിൽ നടക്കുന്നതും, സർക്കാർ സംവിധാനം മറച്ചു പിടിക്കുന്നതുമായ കാര്യങ്ങളാണ് ഇതിലുള്ളത്.

കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നുള്ള സംഭവങ്ങളാണ് ഇതിൽ കൂടുതലായും ഉൾപ്പെടുത്തിയിട്ടുള്ളത്.  ഔദ്യോ​ഗികമായി മതപരിവർത്തന കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ എക സംസ്ഥാനമാണ് കേരളം.  പൊന്നാനിയിലും കോഴിക്കോടുമാണ് മതപരിവർത്തന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. പ്രലോഭിപ്പിച്ചും ബ്രെയിൻ വാഷ് ചെയ്തുമാണ് ഇവിടെ മതംമാറ്റുന്നത്. കഴിഞ്ഞ മാസവും കേരളത്തിൽ പോയിരുന്നു. ഇരകളായ കുടുംബങ്ങളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എംപുരാൻ സിനിമയുടെ ആദ്യ ഭാ​ഗങ്ങൾ ചിലരെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം ഉൾപ്പെടുത്തിയതാണെന്നും സുദിപ്തോ സെൻ കൂട്ടിച്ചേ‍ർത്തു.

മലയാളിയായ അംബിക ജെ.കെ.യുമായി സഹകരിച്ചാണ് സുദീപ്തോ സെൻ പുസ്തകം രചിച്ചിരിക്കുന്നത്. 450 പേജുകളുള്ള പുസ്തകത്തിന്‍റെ വില 591 രൂപയാണ്.

Tags: Sudipto SenThe Untold Kerala story
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies