കൊടുവാളുമായി കാറിൽ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി; നടുക്കുന്ന വീ‍ഡിയോ
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കൊടുവാളുമായി കാറിൽ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി; നടുക്കുന്ന വീ‍ഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2025, 07:19 pm IST
FacebookTwitterWhatsAppTelegram

ബസ് കാത്തിരുന്ന സ്കൂൾ ടീച്ചറെ നടു റോഡിൽ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. മുൻ കാമുകനാണ് യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. ബസ് സ്റ്റാൻഡിൽ ഇരുന്ന യുവതിക്ക് മുന്നിൽ കാർ നിർത്തിയ പ്രതി കൊടുവാളുമായെത്തി യുവതിയെ കുത്തി വീഴ്‌ത്തുകയായിരുന്നു. രാവിലെ 10.30-നായിരുന്നു സംഭവം.

ലീല താബിയാർ എന്ന 36-കാരിയാണ് കൊല്ലപ്പെട്ടത്. ഛായ മ​ഹൂരി ​ഗവൺമെൻ്റ് സീനിയർ‍ സെക്കൻഡറി സ്കൂളിലെ രണ്ടാം ഡി​ഗ്രി സംസ്കൃതം അദ്ധ്യാപികയായിരുന്നു ലീല. മഹിപാൽ ഭാ​ഘോരയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഒരു ആൾട്ടോ കാറിലാണ് സ്ഥലത്തെത്തിയത്. ഡോർ തുറന്ന് കൊടുവാളുമായെത്തി, ഒന്നും സംസാരിക്കാതെ യുവതിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയുടെ വയറിനാണ് പരിക്കേറ്റത്.

गाड़ी से उतरा,तलवार निकाली और…

राजस्थान: बांसवाड़ा के अरथुना निवासी लिला नामक महिला पर बस स्टैंड पर सरेआम तलवार से हमला किया गया जिससे उसकी मौत हो गई यह दिल दहला देने वाली घटना है @RajPoliceHelp पुलिस प्रशासन से निवेदन है कि तुरंत गिरफ्तार कर फांसी की सज़ा दी जाए @roat_mla pic.twitter.com/mycI4VK3Ag

— jaypal_munda (@Jaypaldamor35) July 1, 2025

സ്ഥലത്ത് നിന്ന് കാറുമായി രക്ഷപ്പെട്ട പ്രതി തൊട്ടപ്പുറത്തെ ജം​ഗ്ഷനിൽ അപകടത്തിൽപെട്ടു. കാർ മരത്തിലിടിച്ചു കയറിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. കലിഞ്ജര പൊലീസാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഇവരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. കാറും കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

अभी बांसवाड़ा के कलिंजरा में एक अज्ञात व्यक्ति ने भरे बाजार में एक महिला को तलवार से मार दिया गया है
पुलिस प्रशासन से निवेदन है कि तुरंत गिरफ्तार कर फांसी की सजा दी जाए

@collector_banswara
@DM_banswara
@Raj_police_Halp
@Rajasthan_police@RajCMO @roat_mla pic.twitter.com/n8qDY14Wcn

— Kanhaiyalal Ahari (@AhariOfficial) July 1, 2025

Tags: swordBrutallyEx-BoyfriendDeathvideoteacherWomanhacked
ShareTweetSendShare

More News from this section

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies