നഖ്ഷബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനവുമായുള്ള ബന്ധമുപേക്ഷിച്ചു; സഹോദരിമാ‍ര്‍ക്ക് ഭ്രഷ്ട്; കയ്യേറ്റം ചെയ്യാൻ അനുയായികളുടെ ശ്രമം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നഖ്ഷബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനവുമായുള്ള ബന്ധമുപേക്ഷിച്ചു; സഹോദരിമാ‍ര്‍ക്ക് ഭ്രഷ്ട്; കയ്യേറ്റം ചെയ്യാൻ അനുയായികളുടെ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 02:42 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: രാജിവച്ചതിന്റെ പേരിൽ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് സമുദായിക സംഘടന. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭർത്താവ് സി.എ. റിയാസിനെയും ഊരുവിലക്കിയത്. സ്വന്തം വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.

നഖ്ഷബന്ദീയ ത്വരീഖത്തിന്റെ ഭാ​ഗമാണ് ഇവരുടെ കുടുംബം. മൂന്ന് വർഷം മുൻപ് ഇവരുടെ നിയന്ത്രണങ്ങളിലും ചൂഷണങ്ങളിലും മനം മടുത്താണ് ലുബ്‌നയും ഭർത്താവും സഹോദരിയും സംഘടന വിട്ടത്.  മൂവരും നിലവിൽ കൊയമ്പത്തൂരാണ് ഇവർ താമസിക്കുന്നത്.

കഴിഞ്ഞ ദിവസം ലുബ്നയും ഷബീലയും ഉമ്മയെ കാണാൻ കിഴിശേരിയിലെ വീട്ടിൽ എത്തിയപ്പോൾ നഖ്ഷബന്ദീയ ത്വരീഖത്തിന്റെ അനുയായികളായ 100 ഓളം പേർ സംഘടിച്ചെത്തി ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസിനും മലപ്പുറം എസ്പിക്കും ഇവർ പരാതി നൽകിയിട്ടുണ്ട്.

മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവ കേന്ദ്രീകരിച്ചാണ്   നഖ്ഷബന്ദീയ ത്വരീഖത്തിന്റെ    പ്രവർത്തനം. തീവ്ര നിലപാടുള്ള ഇവർ കടുത്ത നിയന്ത്രണങ്ങളാണ് അംഗങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. വിവാഹത്തിന് മുമ്പ് സ്മാർട്ട് ഫോൺ പാടില്ല, സോഷ്യൽ മീഡിയ പാടില്ല, സ്ത്രീകൾക്ക് പുറം ലോകവുമായി ബന്ധം പാടില്ല തുടങ്ങി അതി വിചിത്രമായ രീതികളാണ് ഇവർ പിന്തുടരുന്നത്. 3,000 ത്തോളം ആളുകൾ സംഘടനയുടെ ഭാ​​ഗമാണ്. കോഴിക്കോട് കൊടുവള്ളി പുത്തൻ വീട് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവ‍ർത്തനം. ഷാഹുൽ ഹമീദിനാണ് ഇതിന്റെ നിയന്ത്രണം.

 

Tags: MalappuramfamilyBoycott Issue
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies