കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും 'ലോറ'യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കറാച്ചിയും റാവൽപിണ്ടിയും ചൈനീസ് താവളങ്ങളും ‘ലോറ’യുടെ ഫോക്കസിൽ; ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലും ഇന്ത്യയിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 02:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇസ്രായേൽ നിർമിത ദീർഘദൂര മിസൈലായ ‘ലോറ'( LORA) വാങ്ങാൻ ഇന്ത്യൻ വ്യോമസേന തയ്യാറാടുക്കുന്നു. സുഖോയ് യുദ്ധവിമാനത്തിൽ ബ്രോഹ്മോസിനൊപ്പം വ്യന്യസിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ട്.

ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസാണ്  (IAI) മിസൈലിന്റെ നിർമാതാക്കൾ. 400-430 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഇവ തകർക്കും. മണിക്കൂറിൽ 6,174 കി.മീവരെയാണ്   വേ​ഗത. വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ കണ്ടെത്താൻ സാധിക്കില്ല. ഇന്ത്യയിൽ നിന്നും തൊടുത്ത് വിട്ടാൽ  കറാച്ചി, റാവൽപിണ്ടിയിലും യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് താവളങ്ങളിലും എത്തുമെന്ന് ചുരുക്കം.

ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമത്താവളങ്ങൾ ആക്രമിക്കാൻ ഇസ്രായേൽ നിർമിത റാംപേജ് മിസൈലുകളും ഇന്ത്യ ഉപയോഗിച്ചിരുന്നു.  സമുദ്രനിരപ്പിന് സമീപം താഴ്ന്ന ഉയരത്തിൽ പറക്കുന്ന ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. എന്നാൽ  ഉയരത്തിൽ നിന്ന് വിക്ഷേപിക്കുകയും ഉയരത്തിൽ പറക്കുകയും ചെയ്യുന്ന ഒരു ക്വാസി-ബാലിസ്റ്റിക് മിസൈലാണ് ലോറ. നിലവിലുള്ള സുഖോയ് വിമാനങ്ങളിൽ ലോറയെ എളുപ്പത്തിൽ സംയോജിപ്പിക്കാൻ കഴിയും. ശത്രു ബങ്കറുകളോ വലിയ ലക്ഷ്യങ്ങളോ ആക്രമിക്കാനാണ് ബ്രഹ്മോസ് തൊടുത്തുവിടുന്നത്. എന്നാൽ ലോറ താരതമ്യേന ചെറിയ ലക്ഷ്യങ്ങൾ കൃത്യതയോടെ തക‍ർക്കാൻ സാധിക്കും.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും സംയുക്തമായി ലോറ ഇന്ത്യയിൽ നിർമ്മിക്കുന്ന കാര്യവും പരി​ഗണനിലുണ്ട്. ഇസ്രേലുമായി ചർച്ചകൾ ആരംഭിച്ചെന്നും , 2027 ഓടെ ആദ്യത്തെ സ്ക്വാഡ്രൺ (18 മിസൈലുകൾ)സേനയുടെ ഭാ​ഗമാകുമെന്നാണ് വിവരം.

Tags: IsreilLORA Missile
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies