എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം; 6.5% ഓഹരികള്‍ കൂടി പൊതുജനങ്ങള്‍ക്ക് കൈമാറിയേക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രം; 6.5% ഓഹരികള്‍ കൂടി പൊതുജനങ്ങള്‍ക്ക് കൈമാറിയേക്കും

നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരിയുണ്ട്. 10% ഓഹരികള്‍ പൊതുവിപണിയില്‍ വിറ്റിരിക്കണമെന്ന സെബി മാനദണ്ഡം പാലിക്കാന്‍ 6.5% ഓഹരികള്‍ കൂടി സര്‍ക്കാര്‍ ഒഎഫ്എസ് വഴി വിറ്റഴിക്കേണ്ടതുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 06:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡെല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരികള്‍ വീണ്ടും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) വഴി ഒരു റൗണ്ട് ഓഹരി വില്‍പ്പന കൂടി നടത്താനാണ് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ തയാറാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന് (ദീപം) നിര്‍ദേശം നല്‍കി.

ഐപിഒ ഹിറ്റ്

2022 മെയ് മാസത്തില്‍ നടത്തിയ ബമ്പര്‍ ഐപിഒയില്‍ 3.5% ഓഹരികളാണ് സര്‍ക്കാര്‍ വിറ്റഴിച്ചിരുന്നത്. ഒരു ഷെയറിന് 902-949 രൂപ നിരക്കില്‍ ഏകദേശം 21,000 കോടി രൂപയാണ് ഇതിലൂടെ സമാഹരിക്കാനായത്. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5% ഓഹരിയുണ്ട്. 10% ഓഹരികള്‍ പൊതുവിപണിയില്‍ വിറ്റിരിക്കണമെന്ന സെബി മാനദണ്ഡം പാലിക്കാന്‍ 6.5% ഓഹരികള്‍ കൂടി സര്‍ക്കാര്‍ ഒഎഫ്എസ് വഴി വിറ്റഴിക്കേണ്ടതുണ്ട്. 2027 മെയ് 16 ആണ് ഇതിനുള്ള അവസാനം തിയതി.

ജനങ്ങള്‍ക്ക് അവസരം

നിലവില്‍ 5.85 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ വിപണി മൂലധനം. ബിഎസ്ഇയില്‍, എല്‍ഐസി ഓഹരികള്‍ 924.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ വില നിലവാരം വെച്ച് 40000 കോടി രൂപയിലധികം ഒഎഫ്എസ് വഴി സര്‍ക്കാരിന് സമാഹരിക്കാനാവും. പൊതുജനങ്ങള്‍ക്കും ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഹരികള്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാവും ഇത്.

Tags: Share marketlicIPOLife InsuranceLife Insurance Corporation
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies