ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ "റൂട്ടിലായി" ഇം​ഗ്ലണ്ട്
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 08:55 pm IST
FacebookTwitterWhatsAppTelegram

ലോർഡ്സിലെ മൂന്നാം ടെസ്റ്റിൽ തുടക്കത്തിലെ പതർച്ചയ്‌ക്ക് ശേഷം കരകയറി ഇം​ഗ്ലണ്ട്. 172/3 എന്ന നിലയിലാണ് ആതിഥേയർ. 44/2 എന്ന നിലയിൽ തകർച്ചയെ നേരിട്ട ഇം​ഗ്ലണ്ടിനെ 109 റൺസ് ചേർത്ത് റൂട്ട് -പോപ്പ് സഖ്യമാണ് കരകയറ്റിയത്. ഇതിനിടെ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. ഇടത് കൈക്ക് പരിക്കേറ്റ താരം കളംവിട്ടതോടെ ധ്രുവ് ജുറേൽ ചുമതലയേറ്റെടുത്തു.

34-ാം ഓവറിലായിരുന്നു സംഭവം. ബുമ്രയുടെ ലെ​ഗ് സൈഡ് ഡെലിവറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് കൈവിരലിൽ പരിക്കേറ്റത്. ഇതോടെ ഡ​ഗൗട്ടിൽ നിന്നുള്ള മെഡിക്കൽ സംഘം താരത്തിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും വേദന മാറിയില്ല. ഇതോടെ പന്ത് ​ഗ്രൗണ്ട് വിടാൻ നിർബന്ധിതനാവുകയായിരുന്നു. രണ്ടു സെഞ്ച്വറിയടക്കം 342 റൺസാണ് പന്ത് പരമ്പരയിൽ നിന്ന് സ്വന്തമാക്കിയത്. ഇടം കൈയൻ ബാറ്ററുടെ ഫോമും ഫിറ്റ്നസും ഇന്ത്യക്ക് നിർണായകമാണ്.

അതേസമയം ഇം​ഗ്ലണ്ട് നിരയിൽ ജോ റൂട്ട് അർദ്ധ സെഞ്ച്വറി പിന്നിട്ടു. ഒലി പോപ്പ് 44 റൺസെടുത്ത് പുറത്തായി. ജഡേജയ്‌ക്കായിരുന്നു വിക്കറ്റ്. ഓപ്പണർമാരായ സാക് ക്രോളി(18), ബെൻ ഡക്കറ്റ്(23) സഖ്യത്തെ നിതീഷ് കുമാർ റെഡ്ഡിയാണ് പുറത്താക്കിയത്. റൂട്ടിനൊപ്പം 10 റൺസെടുത്ത ഹാരി ബ്രൂക്കാണ് ക്രീസിൽ( ഈ വാർത്ത നൽകും വരെയുള്ള വിവരങ്ങൾ)

Dhruv Jurel takes the gloves as Rishabh Pant goes off for treatment on his hand 🔃 pic.twitter.com/LGDgi34IN7

— Sky Sports Cricket (@SkyCricket) July 10, 2025

Tags: scaretakenenglandTESTinjurypantIndiaoffRishabh
ShareTweetSendShare

More News from this section

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

കേരള കോളേജ് പ്രീമിയർ ലീ​ഗിൽ മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാട്ടിക ശ്രീനാരായണ കോളേജ്, കൊച്ചി കുസാറ്റ് എന്നീ ടീമുകൾക്ക് വിജയം

ഐഎസ്എല്‍ ഫുട്‌ബോള്‍ പോരാട്ടം; കൊച്ചി നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം, മെട്രോ രാത്രി 11.30 വരെ

ക്രിക്കറ്റ് മത്സരത്തിനിടെ തേനീച്ച ആക്രമണം: അമ്പയർ മരിച്ചു, നിരവധി കളിക്കാർക്ക് പരിക്ക്

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിൻമെന്റ് ഇതിഹാസം ജോണ്‍ സീന വിരമിച്ചു

ആരാധകരേ ശാന്തരാകുവിൻ…! മെസി വരുന്നുണ്ടുട്ടോ… ഫോട്ടോ എടുക്കണോ ? 10 ലക്ഷോം കൊണ്ടുവന്നോളീൻ

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies