മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദ ആരോപിച്ച് ബൈബിൾ പണ്ഡിതനെ തടങ്കലിട്ടത് 23 വർഷം; ഒടുവിൽ മാനസിക രോഗിയാതോടെ 72 കാരനെ കുറ്റവിമുക്തനാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 01:25 pm IST
FacebookTwitterWhatsAppTelegram

പാകിസ്താനിൽ മതനിന്ദ ആരോപിച്ച് ക്രിസ്ത്യൻ കത്തോലിക്ക വിഭാ​ഗത്തിൽപ്പെട്ട വ്യക്തിയെ തടങ്കലിട്ടത് 23 വർഷം. 2001-ലാണ് ഖുറാനെ നിന്ദിക്കുന്ന കത്തുകൾ അയച്ചെന്ന പേരിൽ അൻവർ കെന്നത്തിനെ അറസ്റ്റ് ചെയ്യുന്നത്. ബൈ​ബിൾ പണ്ഡിതനായിരുന്ന ഇ​​ദ്ദേഹം, ജയിൽ പീഡനത്തെ തുടർന്ന് മാനസിക രോ​ഗിയായി മാറിയിരുന്നു.

കഴിഞ്ഞ ​ദിവസം സുപ്രീംകോടതി 72 കാരനെ കുറ്റവിമുക്തനാക്കിയതോടെയാണ് സംഭവം വാർത്തയായത്. എന്നാൽ കോടതി വിധിയിൽ ഇസ്ലാമിക സംഘടനകൾ രോഷം പ്രകടിപ്പിച്ചു.

പാകിസ്ഥാനിലെ ദൈവനിന്ദ നിയമത്തിലെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അൻവർ കെന്നത്തിനെതിരെ ചുമത്തിയത്. 2022 ൽ ലാഹോർ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. പിന്നാലെ അൻവറിന്റെ സഹോദരി രേഷ്മ ബീബി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം പുറത്തുവന്നിരുന്നു. സഹോദരൻ ഒരു ബൈബിൾ പണ്ഡിതനാണെന്നും മുസ്ലീം സുഹൃത്തുക്കളുമായും മതനേതാക്കളുമായും തുറന്ന ചർച്ചകളിൽ ഏർപ്പെടാറുണ്ടെന്നും കത്തുകൾ എഴുതാറുണ്ടെന്നും അവ‍ർ പറഞ്ഞിരുന്നു.

മാ ഖത്ം-ഇ-നബ്ബുവത്ത് ലോയേഴ്സ് ഫോറം ഉൾപ്പെടെയുള്ള ഇസ്ലാമിക നിയമ ഗ്രൂപ്പുകളാണ് അൻവറിനെതിരെ കോടതിയെ സമീപിച്ചത്. പാകിസ്ഥാന്റെ ആദ്യ വിദേശകാര്യ മന്ത്രിയായിരുന്ന സർ സഫറുള്ള ഖാൻ അംഗമായിരുന്ന അഹമ്മദീയ സമൂഹം സംഘടിപ്പിച്ച ചടങ്ങുകൾക്കെതിരെ കോടതിയെ സമീപിച്ചാണ് ഇവർ പൊതുശ്രദ്ധ നേടിയത്.

പാകിസ്ഥാനിലെ മതനിന്ദ നിയമങ്ങൾ പീഡനത്തിനുള്ള ആയുധങ്ങളാണ്, ഓപ്പൺ ഡോർസിന്റെ വിശകലന വിദഗ്‌ദ്ധനായ തോമസ് മുള്ളർ പറഞ്ഞു. 2024 ൽ മാത്രം 344 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Blasphemy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies