ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ടെസ്‌ലയുടെ കാത്തിരിപ്പ് തീരുന്നു; മുംബൈ ഷോറൂം ചൊവ്വാഴ്ച തുറക്കും, മോഡല്‍ വൈ ആദ്യ കാര്‍

മറ്റ് വിപണികളില്‍ വില്‍പ്പന കുറയവെയാണ് പ്രതീക്ഷയോടെ മസ്‌ക് ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയിലേക്ക് എത്തുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2025, 09:51 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അതിവേഗം വളരുന്ന ഇന്ത്യന്‍ ഇവി വാഹന വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ടെസ്‌ലയുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പ് അവസാനിക്കുന്നു. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇവി കമ്പനി ജൂലൈ 15 ചൊവ്വാഴ്ച മുംബൈയില്‍ തങ്ങളുടെ ആദ്യ ഷോറൂം തുറക്കും. ഓഗസ്റ്റ് മാസം മുതല്‍ കാറുകളുടെ ഡെലിവറികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ടെസ്‌ലയുടെ മുംബൈ ഷോറൂം തുറക്കുന്നതോടെ ആളുകള്‍ക്ക് ഇവിടം സന്ദര്‍ശിക്കാനും വിലകള്‍ പരിശോധിക്കാനും വ്യത്യസ്ത മോഡലുകള്‍ താരതമ്യം ചെയ്യാനും സാധിക്കും. ഉപഭോക്താക്കള്‍ക്ക് അടുത്ത ആഴ്ച മുതല്‍ ടെസ്‌ല കാറുകള്‍ ഓര്‍ഡര്‍ ചെയ്യാനാവും. മുംബൈ ഷോറൂമിന്റെ ആദ്യ ആഴ്ച വിഐപികള്‍ക്കും ബിസിനസ് പങ്കാളികള്‍ക്കുമായി റിസര്‍വ് ചെയ്യപ്പെടും. പൊതുജനങ്ങള്‍ക്ക് അടുത്ത ആഴ്ച മുതല്‍ ഷോറൂം സന്ദര്‍ശിക്കാന്‍ കഴിയും.

ജനപ്രിയ കാറുകളായ മോഡല്‍ വൈ എസ്‌യുവികളാണ് ആദ്യ ഘട്ടത്തില്‍ ടെസ്‌ല ഇന്ത്യയില്‍ വില്‍ക്കുക. ചൈനയിലെ ഫാക്ടറിയില്‍ നിര്‍മിച്ച കാറുകള്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെസ്‌ലയുടെ രണ്ടാമത്തെ ഷോറൂം വൈകാതെ തന്നെ ന്യൂഡല്‍ഹിയില്‍ തുറക്കും.

മറ്റ് വിപണികളില്‍ വില്‍പ്പന കുറയവെയാണ് പ്രതീക്ഷയോടെ മസ്‌ക് ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളോടുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍ ടെസ്‌ലയെ വിലയുടെ കാര്യത്തില്‍ അനാകര്‍ഷകമാക്കുമെന്ന ആശങ്കയുണ്ട്. 40,000 ഡോളറോളം വിലയുള്ള മോഡല്‍ വൈ കാറുകള്‍ക്ക് ഇന്ത്യ 70% ഇറക്കുമതി തീരുവ ചുമത്തും. കാറിന്റെ യുഎസ് വിലയായ 46,630 ഡോളറിനേക്കാള്‍ കൂടുതലായിരിക്കും ഇന്ത്യയിലെ വിലയെന്നാണ് കണക്കാക്കുന്നത്.

Tags: Elon MuskteslaTesla Model Ybillionaire Elon Musk
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies