ഉപരാഷ്ട്രപതി എന്ന പദവിയിൽ അടക്കം രാജ്യത്തെ സേവിക്കാൻ ജഗ്ദീപ് ധൻകറിന് അവസരങ്ങൾ ലഭിച്ചു: പ്രധാനമന്ത്രി.
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരാഷ്‌ട്രപതി എന്ന പദവിയിൽ അടക്കം രാജ്യത്തെ സേവിക്കാൻ ജഗ്ദീപ് ധൻകറിന് അവസരങ്ങൾ ലഭിച്ചു: പ്രധാനമന്ത്രി.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2025, 01:04 pm IST
The Governor of West Bengal, Shri Jagdeep Dhankhar meeting the Prime Minister, Shri Narendra Modi, in New Delhi on August 20, 2019.

The Governor of West Bengal, Shri Jagdeep Dhankhar meeting the Prime Minister, Shri Narendra Modi, in New Delhi on August 20, 2019.

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻകറിന് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. വിവിധ പദവികളിൽ രാജ്യത്തെ സേവിക്കാൻ അദ്ദേഹത്തിന് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

“ശ്രീ ജഗദീപ് ധൻകർ ജിക്ക് നമ്മുടെ രാജ്യത്തെ വിവിധ പദവികളിൽ സേവിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്, അതിൽ ഇന്ത്യയുടെ ഉപരാഷ്‌ട്രപതി എന്നതും ഉൾപ്പെടുന്നു. അദ്ദേഹത്തിന് ആരോഗ്യം നേരുന്നു” എന്ന് നരേന്ദ്ര മോദി X-ൽ പറഞ്ഞു.

ആരോഗ്യപരമായ കാരണങ്ങളാൽ ധൻകർ തിങ്കളാഴ്ച വൈകുന്നേരം തന്റെ സ്ഥാനം രാജിവക്കുകയായിരുന്നു.

തന്റെ ആരോ​ഗ്യത്തിന് മുൻ​ഗണന നൽകിക്കൊണ്ട് ഡോക്ടറുടെ ഉപദേശപ്രകാരം ചികിത്സ നടത്തുന്നതിനായി ഇന്ത്യയുടെ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നുവെന്ന് ​ജ​ഗ്ദീപ് ധൻകർ രാജിക്കത്തിൽ പറയുന്നു.

താൻ ഉപരാഷ്‌ട്രപതി ആയിരുന്ന കാലയാളവിൽ രാജ്യത്തിന്റെ സാമ്പത്തിക പുരോ​ഗതിയിലും വികസനത്തിനും സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അതിൽ പങ്കാളിയാകാൻ സാധിച്ചതിലും സംതൃപ്തനാണെന്നും ജ​ഗ്ദീപ് ധൻകർ പറഞ്ഞു. രാജ്യത്തെ പുരോ​ഗതിയുടെ ഈ വേളയിൽ സേവനം ചെയ്യാൻ കഴിയുന്നത് ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra ModiJagadeep Dhankar
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies