ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം: ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു: കേന്ദ്രസര്‍ക്കാര്‍ 1500 രൂപ കൂട്ടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രം: ഇന്‍സെന്‍റീവും വിരമിക്കല്‍ ആനുകൂല്യവും വര്‍ധിപ്പിച്ചു: കേന്ദ്രസര്‍ക്കാര്‍ 1500 രൂപ കൂട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2025, 08:12 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ അവഗണനയില്‍ മനം നൊന്ത ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ സാന്ത്വനം . ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഇന്‍സെന്‍റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ നല്‍കിയിരുന്ന 2000 രൂപയ്‌ക്ക് പകരം 3500 രൂപ നല്‍കും.

കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച തീരുമാനം ലോക് സഭയില്‍ അറിയിച്ചത്. ഇന്‍സെന്‍റീവ് ലഭിക്കുന്നതിനുള്ള ഉപാധികളിലും മാറ്റം വരുത്തി. പത്ത് വര്‍ഷം സേവനം അനുഷ്ഠിച്ച് പിരിഞ്ഞുപോകുന്നവര്‍ക്കുള്ള ആനുകൂല്യം 20000 രൂപയില്‍ നിന്നും 50000 രൂപയാക്കി വര്‍ധിപ്പിച്ചു. പാർലിമെന്റിൽ നല്‍കിയ മറുപടിയിലാണ് ആശാവര്‍ക്കര്‍മാര്‍ക്കുള്ള ആനുകൂല്യം വര്‍ധിപ്പിച്ച കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് 100 ദിവസത്തോളം ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്തിട്ടും പിണറായി സര്‍ക്കാര്‍ അവര്‍ക്ക് യാതൊരു ആനുകൂല്യവും പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, അപമാനിക്കാനും ശ്രമിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരായ സ്ത്രീകളെ വിട്ടായിരുന്നു അപമാനിക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരി 10ന് സമരം ആരംഭിച്ച ആശാവര്‍ക്കര്‍മാരുടെ സമരം മെയ് 20 വരെ നീണ്ടു.

ആശാ പ്രവർത്തകർ മുടി മറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങിയില്ല. അവിടെയാണ് ആശാവര്‍ക്കര്‍മാര്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി സുരേഷ് ഗോപി എംപി കുറച്ചുനാള്‍ മുന്‍പ് ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags: Central minister Suresh Gopihealth minister NaddaASHA workers protest
Share
Tweet
SendShare

More News from this section

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

Latest News

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies