ഭാരതീയ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിൽ പുതിയ വഴിയൊരുക്കണം: ഡോ. മോഹൻ ഭാഗവത്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭാരതീയ കാഴ്ചപ്പാടിൽ വിദ്യാഭ്യാസത്തിൽ പുതിയ വഴിയൊരുക്കണം: ഡോ. മോഹൻ ഭാഗവത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2025, 11:02 am IST
FacebookTwitterWhatsAppTelegram

കൊച്ചി: വിദ്യാഭ്യാസത്തിൽ ഭാരതീയ കാഴ്ചപ്പാടിന് അനുസൃതമായി പുതിയ പാത തുറക്കേണ്ടതുണ്ടെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. നമ്മുടെ വിദ്യാഭ്യാസം ഒരു കാലത്ത് കോളനിയൽ സ്വാധീനത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഭാരതീയ വീക്ഷണത്തിന് അനുസൃതമായ പുതിയ സാധ്യതകൾ കണ്ടെത്താൻ നമ്മളെ നമ്മൾ തന്നെ തയാറാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെളിയനാട് ആദിശങ്കരനിലയത്തിൽ ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്കിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.

നമ്മുടേതായ മാതൃകകൾ സൃഷ്ടിക്കണം. സൗഹൃദത്തിലൂടെ മറ്റുള്ളവരെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കണം. അതിനായി സ്ഥിരമായ പരിശീലനം വേണം. ഇതെല്ലാം സാധ്യമാകാൻ ‘സമന്വയം’ അത്യന്താപേക്ഷിതമാണ്. ഈ സമന്വയത്തിന്റെ വ്യക്തിയിൽ തുടങ്ങി വിശ്വം വരെയുള്ളതാണ്. സമന്വയം നിലനിർത്താൻ ക്ഷമയും, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള പാകതയും സ്വന്തമെന്ന് കാണാനുള്ള മനോഭാവവും വേണം. ഇതിലൂടെയാണ് സംഘടനയുടെ വ്യാപനം സാധ്യമാകുന്നത്, സർസംഘചാലക് പറഞ്ഞു.

പ്രവർത്തകരെ അഭിസംബോധന ചെയ്ത് വിദ്യാഭ്യാസ സംസ്കൃതി ഉത്ഥാന ന്യാസിന്റെ സെക്രട്ടറി ഡോ. അതുല്കോഠാരി പറഞ്ഞു: ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ലക്ഷ്യം വിദ്യാഭ്യാസത്തിൽ പുതിയ വഴിയൊരുക്കുകയാണെന്ന് ന്യാസ് സെക്രട്ടറി ഡോ. അതുൽ കോഠാരി പറഞ്ഞു. 2004 മുതൽ ദേശകാലപരിതസ്ഥിതികൾ അനുസരിച്ച് സംഘടന മുന്നേറുകയാണ്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്ഥാപനങ്ങൾ തുടങ്ങി വിദ്യാഭ്യാസത്തിന്റെ എല്ലാ ഘടകങ്ങളെയും നമ്മൾ ഈ പ്രവർത്തനത്തിന്റെ ഭാഗമാക്കി. ഇനി രക്ഷിതാക്കളെയും ഉൾപ്പെടുത്താനുള്ള ശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു.

മാതൃഭാഷയിൽ വിദ്യാഭ്യാസം എന്നത് ന്യാസിന്റെ പ്രധാന വിഷയമാണ്. ഇംഗ്ലീഷ് മീഡിയത്തോടുള്ള ഭ്രമം കുറയാൻ നയം മാറ്റമല്ല, മാനസിക മാറ്റമാണ് വേണ്ടത്. ഇക്കാര്യത്തിൽ ജനജാഗരണം ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം – 2020 ഇക്കാര്യം കൂടുതൽ പ്രാധാന്യത്തോടെ പരിഗണിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാജ്യം, ഒരു പേര്: ഭാരതം എന്ന ആശയവുമായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ന്യാസ് എത്തുമെന്ന് സഹസംയോജകൻ ഡോ. രാജേശ്വർ കുമാർ പറഞ്ഞു.

Tags: DR. MOHAN BHAGAVAT
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies