രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ വിധിപറഞ്ഞ ജഡ്ജിയെ ഗോഡ്‌സെയോട്‌ ഉപമിച്ച് പ്രചാരണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ വിധിപറഞ്ഞ ജഡ്ജിയെ ഗോഡ്‌സെയോട്‌ ഉപമിച്ച് പ്രചാരണം

വിദേശത്ത് ഹിന്ദുക്കളെ ആക്രമിക്കാൻ കമന്റിൽ ആഹ്വാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2025, 01:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : രഞ്ജിത്ത് ശ്രീനിവാസൻ കേസിൽ വിധിപറഞ്ഞ ജഡ്ജിയെ ഗോഡ്‌സെയോട്‌ ഉപമിച്ച് മുസ്ളീം തീവ്രവാദികളുടെ പ്രചാരണം. അഡ്വ: രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി കുടുംബത്തിന്റെ മുന്നിലിട്ട് പൈശാചികമായി കൊലപ്പെടുത്തിയ മുസ്ളീം തീവ്രവാദികളിൽ അവസാനത്തെ ആളെയും തൂക്കിക്കൊല്ലാൻ വിധിച്ചതിനെ തുടർന്നാണ് ജഡ്ജിക്കെതിരെ അവഹേളനവുമായി തീവ്രവാദികൾ രംഗത് വന്നത്.
കുന്നിൽ ഹാരിസ് എന്ന പേരിലുള്ള പ്രൊഫൈൽ വഴിയാണ് ജഡ്ജിയെയും നിയമവ്യവസ്ഥയെയും വർഗ്ഗീയമായി അവഹേളിക്കുന്ന പോസ്റ്റുകൾ വന്നത്.

ഇത് കൂടാതെ പോസ്റ്റിൽ കമെന്റ് ചെയ്തിരിക്കുന്ന ചിലർ ഇന്ത്യക്ക് പുറത്ത് ഹിന്ദുക്കളെ ആക്രമിക്കണം എന്ന് ആഹ്വാനം ചെയ്തിട്ടുമുണ്ട്.


അഡ്വ: രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിൽ അവസാന പ്രതിക്കും വധ ശിക്ഷ വിധിച്ചതോടെ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള നിരവധി കമെന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Tags: Adv. Renjith Sreenivasan
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies