മതപരിവർത്തന റാക്കറ്റിന് പാക് ഭീകര ബന്ധം; വിദേശത്ത് നിന്നും പണം ഒഴുകി; പെൺകുട്ടികൾക്ക് പ്രണയക്കെണി, ആൺകുട്ടികൾക്ക് ബ്രെയിൻവാഷ്; നിർണ്ണായക വിവരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തന റാക്കറ്റിന് പാക് ഭീകര ബന്ധം; വിദേശത്ത് നിന്നും പണം ഒഴുകി; പെൺകുട്ടികൾക്ക് പ്രണയക്കെണി, ആൺകുട്ടികൾക്ക് ബ്രെയിൻവാഷ്; നിർണ്ണായക വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2025, 08:49 am IST
FacebookTwitterWhatsAppTelegram

ആഗ്ര: ഉത്തർപ്രദേശിൽ ആഗ്ര പൊലീസ് അറസ്റ്റ് ചെയ്ത മതപരിവർത്തന റാക്കറ്റിന് അന്താരാഷ്‌ട്ര ഭീകര ബന്ധം. പ്രതികൾ പാകിസ്ഥാനിലുള്ളവരുമായി നിരന്തരം ആശയ വിനിമയം നടത്തിയതിനും, വിദേശ ഫണ്ട് സ്വീകരിച്ചതിനും തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

ആഗ്രയിൽ പിടിയിലായ മതപരിവർത്തന റാക്കറ്റിലെ പ്രധാനി അബ്ദുൽ റഹ്മാനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. റഹ്മാന്റെ ഡൽഹിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ ഹരിയാന സ്വദേശിയായ മമത എന്ന യുവതിയെ പോലീസ് രക്ഷപ്പെടുത്തിയിരുന്നു.

പ്രധാനപ്രതി അബ്ദുൽ റഹ്മാന്റെ നേതൃത്വത്തിലാണ്  ആൺകുട്ടികളെയും പെൺകുട്ടികളെയും ഇസ്ലാമിലേക്ക് മതം മാറ്റിയത്.  യുപിയിലെ റായ്ബറേലി, അലി​ഗഢ്, ഹരിയാനയിലെ ഝെജർ, റോത്ത​ഗ്, ഡൽഹി, ഡെറാഡൂൺ എന്നി പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് മതപരിവർത്തനം നടന്നത്. പാക് യുവാക്കളെ  ഉപയോ​ഗിച്ച് പ്രണയം നടിച്ച് പ്രലോഭിപ്പിച്ചും വിവാഹം വാ​ഗ്ദാനം ചെയ്തുമാണ് പെൺകുട്ടികളെ മതം മാറ്റിയത്. തീവ്രമത പ്രഭാഷണങ്ങളും പുസ്തകങ്ങളും ഉപയോ​ഗിച്ച് ബ്രെയിൻ വാഷ് ചെയ്താണ് ആൺകുട്ടികളെ മതം മാറ്റിയിരുന്നതെന്ന് അബ്ദുൽ റഹ്മാൻ മൊഴി നൽകി.

അബ്ദുൽ റഹ്മാന്റെയും ഇസ്ലാമിലേക്ക് മതം മാറിയ ​ഗോവ സ്വദേശി ആയിഷയുടെ നേതൃത്വത്തിലാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.  സോഷ്യൽ മീഡിയ, ഓൺലൈൻ ​ഗെയിം എന്നിവ മുഖേനെയാണ് പാകിസ്ഥാനിലുള്ളവരുമായി ഇവർ ബന്ധപ്പെട്ടത്. ഓപ്പറേഷൻ ഉമ്മത്ത് എന്ന പേരിലുള്ള റാക്കറ്റിന്റെ സ്ലീപ്പർ സെല്ലായി നിരവധിപേർ പ്രവർത്തിച്ചിരുന്നു. അബ്ദുൾ റഹ്മാന്റെ അനന്തരവൻ ലണ്ടൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇയാൾ വഴിയും പണം എത്തിയെന്നാണ് വിവരം. പ്രതികൾ പത്ത് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ യുപി പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Tags: conversion racketAgra arrest
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies