മലേഗാവ് സ്‌ഫോടനം: സർസംഘചാലകിനെതിരെ ഗൂഡാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ:ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മലേഗാവ് സ്‌ഫോടനം: സർസംഘചാലകിനെതിരെ ഗൂഡാലോചന നടന്നുവെന്ന് വെളിപ്പെടുത്തൽ:ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദം ചെലുത്തി

തെളിവില്ലാത്തതിനാൽ അനുസരിച്ചില്ലെന്ന് മഹാരാഷ്ട്ര ATS മുൻ ഉദ്യോഗസ്ഥൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2025, 03:41 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മലേഗാവ് സ്‌ഫോടനത്തിൽ ഡോ. മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ഉണ്ടായിരുന്നതായി മഹാരാഷ്‌ട്ര എ.ടി.എസ് മുൻ ഉദ്യോഗസ്ഥൻ.

മാലേഗാവ് സ്‌ഫോടനത്തിന്റെ പേരിൽ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരും മഹാരാഷ്‌ട്രയിലെ കോൺഗ്രസ് സർക്കാരും ചേർന്ന് ‘കാവിഭീകരത’ എന്ന് കള്ളക്കഥയുണ്ടാക്കി ആർഎസ്എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവതിനെ അറസ്റ്റ് ചെയ്യാൻവരെ ആസൂത്രണം നടത്തിയെന്ന് മുൻ എടിഎസ് ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് വെളിപ്പെടുത്തി. മഹാരാഷ്‌ട്ര സർക്കാരിന്റെ ആന്റി ടെററസിസം സ്‌ക്വാഡ് (എടിഎസ്) നെക്കൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും സോണിയാ ഗാന്ധിയും ലാലു പ്രസാദ് യാദവും ദിഗ്വിജയ് സിങ്ങും അടക്കമുള്ളവർ ഈ ആസൂത്രണം നടത്തിത്.

എടിഎസ്സിന്റെ തലപ്പത്തുണ്ടായിരുന്ന കർക്കറെ എന്ന കുപ്രസിദ്ധ ഉദ്യോഗസ്ഥനും അതിനൊക്കെ കൂട്ടുനിന്നു. കേസന്വേഷണത്തിൽ ഉണ്ടായിരുന്ന വിരമിച്ച പോലീസ് ഇൻസ്‌പെക്ടർ മെഹിമൂബ് മുജാവർ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നത്. പൂർണ്ണമായും വ്യാജമായുണ്ടാക്കിയ തെളിവുകളായിരുന്നു കേസിലെന്നും അതാണ് കേസ് വിട്ടുപോകാൻ കാരണമായതെന്ന് മുജാവർ പറയുന്നു.

”എടിഎസ്സിന്റെ അന്വേഷണം സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ പറയാൻ എനിക്ക് കഴിയില്ല. പക്ഷേ, എന്നോട് അതീവ രഹസ്യമായി ചില ഉത്തരവുകൾ തന്ന കാര്യം പറയാം. അതിൽ ആർഎസ്എസ് തലവൻ ഡോ.മോഹൻ ഭാഗവത്, റാം കൽസാങ്ഗ്ര, സന്ദീപ് ദാങ്കെ, ദിലീപ പടീദാർ എന്നിവർക്കെതിരെ നടപടികൾക്കായിരുന്നു നിർദ്ദേശങ്ങൾ. പക്ഷേ, ‘ഭയാനക”മാണ് ആ ഉത്തരവുകൾ എന്നതിനാൽ അവ നടപ്പാക്കാൻ താൻ തയാറില്ലെന്ന് മുജാവർ പറയുന്നു.
”അത് എന്റെ പരിധികൾക്കും അപ്പുറത്തായിരുന്നു. മോഹൻ ഭാഗവതിനെപ്പോലുള്ള ഒരു ഉന്നതനെതിരെ നടപടിക്കുള്ള ആ ഉത്തരവ് ഞാൻ അനുസരിച്ചില്ല. അതിന് എന്റെ പേരിൽ കള്ളക്കേസെടുത്ത് എന്റെ 40 വർഷത്തെ ഔദ്യോഗിക ജീവിതം തകർത്തുകളഞ്ഞു.”
ഒരു കാവി ഭീകരതയുമില്ല, എല്ലാം വ്യാജതെളിവുകളായിരുന്നു,” മുജാവർ പറയുന്നു.

സീനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ പാരംവീർ സിങ്ങ് ആണ് സർസംഘചാലകിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്. തെളിവുകൾ ഇല്ലാത്തതിനാൽ ഉത്തരവ് അനുസരിച്ചില്ലെന്ന് മുൻ പോലീസ് ഇൻസ്പെക്ടർ മേഹ്ബൂബ് മുജാവർ വെളിപ്പെടുത്തുന്നു . ഈ കേസിൽ രാഷ്‌ട്രീയ നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് അന്വേഷണം നടന്നത്.

ജീവിച്ചിരിക്കുന്നവരെ കൊല്ലപ്പെട്ടവരായി കാണിച്ച ചാർജ് ഷീറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടു എന്നും 2008 മലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ച സംഘാഗം മേഹ്ബൂബ് മുജാവർ വെളിപ്പെടുത്തി.

Tags: mohan bhagwatRSS chief Mohan Bhagwat
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies