കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെആന ചവിട്ടി വീഴ്ത്തിയ യുവാവിന് 25,000 രൂപ പിഴ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെആന ചവിട്ടി വീഴ്‌ത്തിയ യുവാവിന് 25,000 രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2025, 03:25 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവ് ദേശീയ പാതയിൽ കാട്ടാനയോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെആന ചവിട്ടി വീഴ്‌ത്തിയ യുവാവിന് 25,000 രൂപ പിഴ . വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തിയത്. ഇയാൾ ക്ഷമാപണം നടത്തുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

നീലഗിരി ജില്ലയിലെ മുതുമല കടുവ സംരക്ഷണ കേന്ദ്രത്തോട് ചേർന്നുള്ള കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലാണ് സംഭവം. കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇടയ്‌ക്കിടെ ഈ റോഡിൽ കാണാറുണ്ട്.ആ പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന ഒരാൾ റോഡിൽ നിൽക്കുന്ന ഒരു കാട്ടാനയുടെ കൂടെ സെൽഫി എടുക്കാൻ ശ്രമിച്ചപ്പോൾ അത് അയാളെ ഓടിച്ചിട്ട് ചവിട്ടി. ഇന്നലെ വൈകുന്നേരം നടന്ന സംഭവം ദേശീയ ശ്രദ്ധ നേടിയിരുന്നു .

ആനയുടെ ആക്രമണത്തിൽ നിന്ന് ആ മനുഷ്യൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . കാട്ടാനയുടെ മേൽ അതിക്രമം നടത്തിയ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കർണാടക വനം വകുപ്പ് ബന്ധപ്പെട്ട വ്യക്തിയെ തിരിച്ചറിയുകയും അന്വേഷണത്തിനായി ബന്ദിപ്പൂർ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുവരികയും ചെയ്തു. അന്വേഷണത്തിൽ, ഇയാളുടെ പേര് ബസവരാജ് എന്നും മൈസൂരിനടുത്തുള്ള നഞ്ചൻഗുഡു പ്രദേശത്തുനിന്നുള്ളയാളാണെന്നും കണ്ടെത്തി. തുടർന്ന് കർണാടക വനംവകുപ്പ് ഇയാൾക്ക് 25,000 രൂപ പിഴ ചുമത്തി.

താൻ ചെയ്തത് തെറ്റാണെന്ന് പറയുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്ന വീഡിയോയും വനം വകുപ്പ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ബസവരാജ് ക്ഷമാപണം നടത്തുന്ന വീഡിയോ വനം വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Tags: Elephent Attack
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies