'രാംകമൽ ദാസ് എന്നയാൾക്ക് 50 മക്കൾ'; ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥയുമായി വി.ടി ബൽറാം; ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രാംകമൽ ദാസ് എന്നയാൾക്ക് 50 മക്കൾ’; ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥയുമായി വി.ടി ബൽറാം; ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ബോധപൂർവ്വമായ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2025, 08:27 am IST
Facebook
Twitter
WhatsAppTelegram

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവ് വി.ടി ബൽറാമിനതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം. ‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസി മണ്ഡലത്തിൽ ഭേലാപൂർ വാർഡിൽ താമസിക്കുന്ന രാംകമൽ ദാസ് എന്നയാൾക്ക് 50 മക്കളുണ്ടെന്നും അവരെല്ലാം ഒരേ വീട്ടിൽ താമസിക്കുന്നുണ്ടെന്നുമാണ്’- വി. ടി ബൽറാമിന്റെ ആരോപണം. കൂടാതെ വോട്ടർ പട്ടികയുടെ ചിത്രവും ബൽറാം പങ്കുവച്ചിട്ടുണ്ട്. ഒപ്പം മഹാഭാരത്തിലെ ധൃതരാഷ്‌ട്രർക്കും ​ഗാന്ധാരിക്കും കൂടി 101 മക്കളുണ്ടല്ലോ എന്ന പരിഹാസവും.

എന്നാൽ ഫാക്ട് ചെക്കിൽ പരാജയപ്പെട്ട കാര്യങ്ങളാണ്  കോൺ​ഗ്രസ് യുവനേതാവ് പൊക്കി പിടിച്ചു കൊണ്ട് നടക്കുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. യുപി തെരഞ്ഞടുപ്പ് കമ്മീഷണറും അവകാശവാദം തെറ്റാണെന്ന്  വ്യക്തമാക്കിയിട്ടുണ്ട്.

ഖോജ്വ റാം ജാനകി മഠത്തിന്റെ മഹന്ത് ആയ സ്വാമി റാം കമൽദാസ് വേദാന്തിയാണ് ബൽറാം പറഞ്ഞ ഈ വ്യക്തി. ഗുരു-ശിഷ്യ  പാരമ്പര്യം പിന്തുടരുന്നവരാണ് ഇവർ. ആശ്രമത്തിൽ പഠിക്കുന്ന വ്യക്തികൾ അവരുടെ ഗുരുവിനെ രക്ഷാകർത്താവായി കണക്കാക്കുന്നു. അതിനാലാണ് വോട്ടർ പട്ടികയിൽ ആശ്രമത്തിലെ വിദ്യാർത്ഥികളുടെ പേരുകളിൽ സ്വാമി രാം കമൽ ദാസിനെ അവരുടെ പിതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. ​കേരളത്തിലെ വിവിധ സന്യാസി മഠങ്ങളും ഇതേ രീതി പിന്തുടരുന്നുണ്ട്.

ഹിന്ദു പാരമ്പര്യത്തെയും സന്യാസി പരമ്പരകളെയും ബോധപൂർവ്വം അപമാനിക്കാനാണ് ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥയുമായി ബൽറാം എത്തിയതെന്ന വിമർശനമാണ് ഉയരുന്നത്. പോസ്റ്റ് പിൻവലിച്ച് ബൽറാം മാപ്പു പറയണമെന്നും  ആവശ്യവും ഉയരുന്നുണ്ട്.

 

Tags: V T BalramElectrol Roll
Share
Tweet
SendShare

More News from this section

ഇ.ഡി. റിപ്പോര്‍ട്ടില്‍ കേസെടുക്കണം; പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി നടപടി

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

Latest News

പാറ്റാ വിവാദവും പ്രതിപക്ഷ ആരോപണങ്ങളും ഫലിച്ചില്ല; ഉപതിരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപി, എൻഡിഎ സ്ഥാനാർഥികൾ മുന്നിൽ

നാനാ പടേക്കറുടെ അന്ത്യകർമങ്ങൾ നടത്തിയത് രാത്രി 11.30ന്; വൈകിയതിന്റെ കാരണം വെളിപ്പെടുത്തി മകൻ മൽഹാർ

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies