ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ഭാരതമണ്ണിൽ; വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം; പ്രധാനമന്ത്രിയെ സന്ദർശിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്ര ദൗത്യം പൂർത്തിയാക്കി ശുഭാംശു ഭാരതമണ്ണിൽ; വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം; പ്രധാനമന്ത്രിയെ സന്ദർശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2025, 09:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ചരിത്ര ദൗത്യം പൂർത്തിയാക്കി ഇന്ത്യ  ഗ​ഗനസ‍ഞ്ചാരി ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഭാരതമണ്ണിൽ തിരിച്ചെത്തി. ഡൽഹി വിമാനത്താവളത്തിൽ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിം​ഗ്, ‍ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത, ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ ആവേശോജ്ജ്വലമായ സ്വീകരണമാണ് അദ്ദേഹത്തിന് നൽകിയത്. അദ്ദേഹത്തിന്റെ കുടുംബവും സ്വീകരിക്കാനായി വിമാനത്താവളത്തിൽ എത്തിയിരുന്നു.  മലയാളി ഗഗനസഞ്ചാരി  പ്രശാന്ത് ബാലകൃഷ്ണൻ നായരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ  അദ്ദേഹം സന്ദർശിക്കുമെന്നും സൂചനയുണ്ട്. തുടർന്ന് ജന്മനാടായ ലക്നൗവിലേക്ക് പോകും. ഓഗസ്റ്റ് 22നും 23നും നടക്കുന്ന ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങളിലും ശുഭാംശു പങ്കെടുക്കും. സ്വാതന്ത്ര്യദിന പ്രസം​ഗത്തിലും രാജ്യത്തിന്റെ അഭിമാനമായ ശുംഭാംശ ശുക്ലയെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. കൂടാതെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിൽ ശുഭാംശു പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജൂലൈ 15 നാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും  അദ്ദേഹം തിരിച്ചെത്തിയത്. 18 ദിവസമാണ് അദ്ദേഹം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചത്.  ദൗത്യത്തിന്റെ മുന്നോടിയായുള്ള പരിശീലനത്തിനായി കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം  യുഎസിലായിരുന്നു.

കഴിഞ്ഞ ദിവസം യുഎസിൽ നിന്നും  യാത്ര ആരംഭിച്ചതിന് പിന്നാലെ ശുഭാംശു പങ്കുവച്ച വൈകാരികമായ കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. ‘ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിക്കുമ്പോൾ സമ്മിശ്ര വികാരമാണ് ഉള്ളത്. ദൗത്യത്തിന്റെ ഭാ​ഗമായി കഴിഞ്ഞ ഒരു വർഷമായി കുടുംബത്തെയും സുഹൃത്തുക്കളെയും വിട്ടുപോകേണ്ടി വന്നതിൽ ദുഃഖമുണ്ട്. ദൗത്യത്തിന് ശേഷം രാജ്യത്തെ മുഴുവൻ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ്. ജീവിതം ഇതാണെന്ന് കരുതുന്നു. എന്റെ അനുഭവങ്ങൾ നിങ്ങളോട് പങ്കുവയ്‌ക്കാൻ ഇനിയും കാത്തിരിക്കാൻ ആകില്ലെന്നും’ ശും​ഭാംശു  കുറിച്ചിരുന്നു.

 

Tags: Shubamshu shukla
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies