കൊല്ലത്തെ ഓപ്പറേഷൻ സിന്ദൂർ പൂക്കളം; സൈനികനെ പ്രതിയാക്കി കേസെടുത്ത് പൊലീസ്; മുൻ സൈനികനും പ്രതിപ്പട്ടികയിൽ; ചുമത്തിയത് കലാപത്തിനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊല്ലത്തെ ഓപ്പറേഷൻ സിന്ദൂർ പൂക്കളം; സൈനികനെ പ്രതിയാക്കി കേസെടുത്ത് പൊലീസ്; മുൻ സൈനികനും പ്രതിപ്പട്ടികയിൽ; ചുമത്തിയത് കലാപത്തിനുള്ള ശ്രമം അടക്കമുള്ള വകുപ്പുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പൂക്കളമിട്ടവർക്കെതിരെ കേസെടുത്ത് പൊലീസ്. ശാസ്താംകോട്ട സ്വദേശിയും മുൻ സൈനികനുമായ  ശരതിനെ ഒന്നാം പ്രതിയും നിലവിൽ സൈനിക സേവനം അനുഷ്ഠിക്കുന്ന അശോകനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിചിത്രമെന്ന് പറയട്ടെ കലാപശ്രമം അടക്കമുള്ള വകുപ്പുകളാണ് പൂക്കളം ഒരുക്കിയവർക്കെതിരെ  ചുമത്തിയിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂർ എന്ന വാക്ക് ഇല്ലാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൂക്കളത്തിൽ കാവി കൊടിവച്ചത് കലാപം സൃഷ്ടിക്കാനാണെന്നും എഫ്ഐആറിൽ പറയുന്നു. പൂക്കളത്തിന് 50 മീറ്റർ അകലെ വച്ചിരിക്കുന്ന ഛത്രപതി ശിവജി മഹാരാജിന്റെ ഫ്ലക്സിന്റെ വിവരങ്ങളും എഫ്ഐആറിലുണ്ട്. രാഷ്‌ട്രീയ സ്വാധീനത്താലാണ് പൊലീസിന്റെ പ്രതികാര നടപടിയെന്ന് വ്യക്തം. സിപിഎം – കോൺഗ്രസ് നേതാക്കളാണ് ക്ഷേത്ര കമ്മിറ്റിക്ക് നേതൃത്വം നൽകുന്നത്

കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലായാണ് ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി പ്രദേശത്തെ യുവാക്കൾ പൂക്കളം ഒരുക്കിയത്. പിന്നാലെ പൂക്കളം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്ഥലത്തെത്തി . പൂക്കളം ഉടൻ മാറ്റിയില്ലെങ്കിൽ കേസെടുക്കുമെന്നും യുവാക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പൂക്കളം മാറ്റില്ലെന്ന നിലപാടിൽ യുവാക്കൾ ഉറച്ചുനിന്നു.

പൊലീസ് ആക്രോശത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വിഷയത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. പൂക്കളത്തിന്റെ ഡിസൈനിന് പോലും പൊലീസിനെ കാണിച്ച് അനുമതി വാങ്ങണം എന്ന അവസ്ഥ സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി.

 

 

 

 

Tags: operation sindoor pookalam
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies