സോഷ്യൽ മീഡിയ വഴി രണ്ട് ദിവസത്തെ പരിചയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഹണിട്രാപ്പ് കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സോഷ്യൽ മീഡിയ വഴി രണ്ട് ദിവസത്തെ പരിചയം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടി; ഹണിട്രാപ്പ് കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2025, 07:56 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഹണി ട്രാപ്പിൽ കുടുക്കി യുവാവിൽ നിന്ന് ഒന്നരലക്ഷം തട്ടിയെടുത്ത കേസിൽ ദമ്പതികൾ അടക്കം മൂന്നു പേർ അറസ്റ്റിൽ. തിരൂരങ്ങാടി സ്വദേശിച്ച് അൻസിന, ഭർത്താവ് മുഹമ്മദ് അഫീസ് , മാവേലിക്കര സ്വദേശി ഗൗരിനന്ദ എന്നിവരാണ് പിടിയിലായത്. സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട യുവാവിനെ കോഴിക്കോട് മടവൂരിലെ വീട്ടിലെത്തിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്.

ട്രെയിൻ യാത്രയ്‌ക്കിടെയാണ് ഗൗരിനന്ദ ദമ്പതികളെ പരിചയപ്പെട്ടത്. പണം ഉണ്ടാക്കുന്ന വഴികളെ കുറിച്ചുള്ള സംസാരം ഇവരെ വളരെ വേഗം കൂട്ടുകാരാക്കി. തുടർന്ന് ഗൗരിനന്ദ രണ്ടുദിവസം മുൻപ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട അഴിഞ്ഞിലം സ്വദേശിയെ ലക്ഷ്യമാക്കി ഹണി ട്രാപ്പ് പദ്ധതി തയ്യാറാക്കി. യുവാവിനോട് അടുപ്പം സ്ഥാപിച്ച് മടവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു പദ്ധതി ഇട്ടത്.

യുവതിയുടെ സംസാരത്തിൽ സംശയമൊന്നും തോന്നാതിരുന്ന യുവാവ് മടവൂരിലെ വീട്ടിലെത്തിയപ്പോൾ മൂവരും ചേർന്ന് ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ ഫോൺ തട്ടിപ്പറിച്ച് ഗൂഗിൾ പേ വഴി 135,000 രൂപ തട്ടിയെടുത്തു. സുഹൃത്തിന്റെ ഗൂഗിൾ പേ വഴി 10000 കൈവശപ്പെടുത്തി. യുവാവിനെ വിട്ടയച്ചെങ്കിലും ഭീഷണി തുടർന്നു. നഗ്ന ഫോട്ടോകൾ കുടുംബക്കാർക്ക് അയച്ചു നൽകുമെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. ഇതോടെ ഗതികെട്ട യുവാവ് കുന്നമംഗലം പൊലീസിൽ പരാതി നൽകുകയായിരുന്നു.  കോഴിക്കോട് നഗരത്തിൽ വച്ചാണ് മൂവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

Tags: honey trap
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies