SUPREMECOURT - Janam TV

SUPREMECOURT

ഡൽഹി മദ്യനയ കുംഭകോണ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരി​ഗണിക്കും

ഡൽഹി മദ്യനയ കുംഭകോണ കേസ്; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരി​ഗണിക്കും

ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരി​ഗണിക്കും. കേസിൽ സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി വിധിക്കെതിരെയാണ് ...

 ഭാര്യയ്‌ക്ക് വീട്ടുകാർ നൽകുന്ന സ്വർണമുൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

 ഭാര്യയ്‌ക്ക് വീട്ടുകാർ നൽകുന്ന സ്വർണമുൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഭാര്യയ്ക്ക്  വീട്ടുകാര്‍ നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധിഘട്ടത്തില്‍ ഭാര്യയുടെ സമ്പത്ത് ഉപയോഗിക്കാമെങ്കിലും അത് തിരിച്ച് കൊടുക്കാൻ  ഭർത്താവ് ബാധ്യസ്‌ഥനാണെന്ന്  കോടതി വ്യക്തമാക്കുകയായിരുന്നു. ...

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കസ്റ്റഡി ആവശ്യപ്പെടാനുള്ള നീക്കവുമായി ഇഡി

ഡൽഹി മദ്യനയ അഴിമതി കേസ്; കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും; കസ്റ്റഡി ആവശ്യപ്പെടാനുള്ള നീക്കവുമായി ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കേും. ഇന്നലെ ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ...

കളക്ടർമാർക്ക് സമൻസയച്ചത് ഇഡി; സംസ്ഥാന സർക്കാരിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? സ്റ്റാലിൻ സർക്കാരിനോട് സുപ്രീംകോടതി

കളക്ടർമാർക്ക് സമൻസയച്ചത് ഇഡി; സംസ്ഥാന സർക്കാരിന് എങ്ങനെയാണ് റിട്ട് ഹർജി ഫയൽ ചെയ്യാൻ കഴിയുക? സ്റ്റാലിൻ സർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: കള്ളപ്പണ ഇടപാട് കേസിൽ തമിഴ്‌നാട്ടിലെ കളക്ടർമാർ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട കേസിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അഞ്ചു കളക്ടർമാർക്ക് ഇ.ഡി. ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

മറ്റ് മന്ത്രിമാരെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയും; അത് ഭരണഘടനാ വിരുദ്ധമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ ഉപമുഖ്യമന്ത്രി സ്ഥാനം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീംകോടതി. ക്യാബിനറ്റിലെ മറ്റു മന്ത്രിമാരെ പോലെ തന്നെയാണ് ഉപമുഖ്യമന്ത്രിയെന്നും ശമ്പള വർദ്ധനയോ മറ്റ് അനുകൂല്യങ്ങളോ ലഭിക്കില്ലെന്നും സുപ്രീം കോടതി ...

അമേരിക്കയിലുള്ള മൂന്ന് വയസ്സുകാരന് ഇന്ത്യയിലുള്ള ബന്ധു കരൾ നൽകും; അനുമതി നൽകി സുപ്രീംകോടതി

തെരുവുനായ്‌ക്കളുമായി ബന്ധപ്പെട്ട പ്രശ്‌നം; മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചതിന് ശേഷമാകും മാർഗ്ഗരേഖ പുറത്തിറക്കുകയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ...

വിദേശമാദ്ധ്യമ റിപ്പോർട്ടുകൾ സത്യത്തിന്റെ സുവിശേഷമല്ല; ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

തീവ്രവാദത്തെ നിസാരമായി കാണരുത്; ആയുധപരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി ...

ഹൃദയമിടിപ്പ് ഇല്ലാതാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല; 26 ആഴ്ചയെത്തിയ ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

ഹൃദയമിടിപ്പ് ഇല്ലാതാക്കാൻ ഞങ്ങൾക്ക് സാധിക്കില്ല; 26 ആഴ്ചയെത്തിയ ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: 26 ആഴ്ച വളർച്ചയുള്ള ഗർഭം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്ന് കർശന നിർദ്ദേശവുമായി സുപ്രീം കോടതി. 26 ആഴ്ചത്തെ ഗർഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാഹിതയായ ഒരു യുവതി നൽകിയ ...

കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം; പിണറായി സർക്കാരിന് തിരിച്ചടി; റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി

കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം; പിണറായി സർക്കാരിന് തിരിച്ചടി; റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി . കൊറോണ കാലത്ത് കമ്മീഷൻ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജ്ജി ...

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

സുപ്രീം കോടതി ഇ-കോടതിയാകും; വാദങ്ങൾ ഇന്ന് തത്സമയം സംപ്രേക്ഷണം ചെയ്യും

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണയുടെ കലാവധി അവസാനിക്കുന്ന ദിനം ചരിത്രത്തിന്റെ ഭാഗമാകുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വാദങ്ങൾ ഇന്ന് തത്സമയ സംപ്രേക്ഷണം ...

വി.ഡി സതീശൻ പ്രതിപക്ഷ നേതാവ്

സർക്കാരിന് താൽപര്യം ക്വാറി സംരക്ഷണം ; വി.ഡി സതീശൻ

തിരുവനന്തപുരം : പരിസ്ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീം കോടതി വിധി സർക്കാർ ഉടൻ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം .ഇതിനായി സർവകക്ഷിയോഗവും എംപിമാരുടെ യോഗവും വിളിക്കണമെന്ന് പ്രതിപക്ഷ ...

കേന്ദ്രീയ വിദ്യാലയങ്ങളില്‍ എംപി ക്വോട്ടയടക്കം നിര്‍ത്തലാക്കി; സംവരണത്തിൽ നിന്ന് ഒഴിവാകുന്നത് 40,000ത്തിലധികം സീറ്റുകൾ

കേന്ദ്രീയ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് തികയണം; പ്രായപരിധി ശരിവച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സാക്കിയുള്ള തീരുമാനം സുപ്രീംകോടതി ശരിവച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ കുറഞ്ഞ പ്രായം ആറ് ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണം: മസ്ജിദിന് സമീപത്തെ അധനികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുന്നു

ഡൽഹിയിൽ ഇനിയും ബുൾഡോസറുകൾ ഉരുളും; ഷഹീൻബാഗിലെ ഉൾപ്പെടെയുളള അനധികൃത നിർമ്മാണവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും

ഡൽഹിയിൽ അനധികൃത കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി കർശനമാക്കാൻ ഒരുങ്ങി ഭരണകൂടം. ഇത്തരം നടപടികൾക്കെതിരെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടിയുണ്ടാകാകും. ഷഹീൻ ബാഗിൽ ഉൾപ്പെടെ ഡൽഹിയിലെ ...

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ അതിപ്രധാനമെന്ന് സുപ്രീം കോടതി:  ഇപ്പോഴത്തെ ജലനിരപ്പിൽ ആശങ്കയുണ്ടെന്ന് കേരളം

മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് തിരിച്ചടി; അധികാരങ്ങള്‍ മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്ക് കൈമാറുമെന്ന് സുപ്രീംകോടതി. ഡാം സുരക്ഷാ നിയമത്തില്‍ പറയുന്നതിന് തുല്ല്യമായി മേല്‍നോട്ട സമിതി ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

പ്രണയിച്ചിരുന്നുവെന്ന കാരണം പറഞ്ഞ് ജാമ്യം നല്‍കാനാകില്ല; പോക്‌സോ കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കി സുപ്രീംകോടതി

ന്യൂഡല്‍ഹി: പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന കാരണം പറഞ്ഞ് പ്രതിക്ക് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു. ...

ജയപ്രദക്കെതിരായ അശ്ലീല പരാമർശം; അസം ഖാനെതിരെ പ്രതിഷേധം പുകയുന്നു, പൊലീസ് കേസെടുത്തു

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടക്കാല ജാമ്യം വേണമെന്ന എസ്പി നേതാവ് അസംഖാന്റെ ആവശ്യം വിസമ്മതിച്ച് സുപ്രീം കോടതി

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി ഇടക്കാല ജാമ്യം തേടിയ സമാജ്വാദി പാർട്ടി നേതാവ് അസംഖാന് ഇടക്കാലാശ്വാസം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു. അസംഖാന്റെ ഹർജി പരിഗണിക്കാൻ സുപ്രീം ...

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

ന്യൂഡല്‍ഹി:പഞ്ചാബ് ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നി. ജനുവരി അഞ്ചിനാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കൊറോണ അവലോകനത്തിനായി പ്രധാനമന്ത്രി ...

നീറ്റ് കൗൺസിലിങ് വൈകരുത്; പ്രതിഷേധ സമരവുമായി ഡോക്ടർമാർ

നീറ്റ് കൗൺസിലിങ് വൈകരുത്; പ്രതിഷേധ സമരവുമായി ഡോക്ടർമാർ

ന്യൂഡൽഹി: നീറ്റ് പിജി കൗൺസിലിങ് വൈകുന്നതിനെതിരെ ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരുടെ പ്രതിഷേധം. സുപ്രീംകോടതിയിലേക്ക് ഡോക്ടർമാർ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഇതോടെ ഡോക്ടർമാർ റോഡ് ഉപരോധിച്ചു. ഒമിക്രോൺ ...