ഓപ്പറേഷൻ നുംഖോർ; ഇന്ത്യയിലേക്ക് വാഹ​നങ്ങൾ എത്തുന്നത് പശ്ചിമബം​ഗാൾ വഴി, സംശയനിഴലിൽ അമിത് ചക്കാലയ്ക്കൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷൻ നുംഖോർ; ഇന്ത്യയിലേക്ക് വാഹ​നങ്ങൾ എത്തുന്നത് പശ്ചിമബം​ഗാൾ വഴി, സംശയനിഴലിൽ അമിത് ചക്കാലയ്‌ക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2025, 08:57 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്ന കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പശ്ചിമബം​ഗാളിലെ ജെയ്​ഗോണിൽ നിന്നാണ് വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ബം​ഗാളിലെ അതിർത്തി പ്രദേശമായ ഫുന്റഷോലിം​ഗ് ന​ഗരം വഴിയാണ് ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തുന്നത്. ഇവിടെ എത്തിയതിന് ശേഷം വ്യാജരേഖകൾ ഉപയോ​ഗിച്ച് ഇന്ത്യൻ രജിസ്ട്രേഷനിലേക്ക് മാറ്റും.

വാഹനകള്ളക്കടത്ത് നടക്കുന്നത് ജെയ്​ഗോണിലൂടെയാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്. രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്ത് ശേഷമാണ് ഇവ രൂപമാറ്റം വരുത്തി വിൽപ്പന നടത്തുന്നത്. വ്യാജരേഖകൾ ഉപയോ​ഗിച്ച് അസമിലും ​ഹിമാചൽപ്രദേശിലുമാണ് രണ്ടാം ഉടമയായി രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് കർണാടകയിലും കേരളത്തിലും എത്തിക്കുന്നു. ഇത്തരം വാഹനങ്ങൾ കടത്തുന്നതിനായി പ്രത്യേകം കള്ളക്കടത്ത് ഏജന്റുമാരുണ്ട്. ഇവർക്ക് കമ്മീഷൻ നൽകിയാണ് അതിർത്തി കടത്തുന്നത്. ഇന്ത്യയിലേക്ക് സ്വർണവും മയക്കുമരുന്നും ഉൾപ്പെടെയുള്ള സാധനങ്ങൾ കടത്തുന്ന പ്രധാന കേന്ദ്രമാണ് ജെയ്​ഗോൺ.

അതേസമയം, നടൻ അമിത് ചക്കാലയ്‌ക്കലിന് വാഹനകടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് കസ്റ്റംസിന്റെ തീരുമാനം. സ്വന്തം ഉപയോ​ഗത്തിനല്ലാതെ ഇത്തരം ആറ് വാ​ഹനങ്ങൾ ​ഗാരേജിൽ എത്തിച്ചതിൽ സംശയനിഴലിലാണ് അമിത്. വാഹനങ്ങളുടെ രേഖകൾ പത്ത് ദിവസത്തിനകം ഹാജരാക്കാൻ നിർദേശിച്ചിരുന്നെങ്കിലും എസ് യുവിയുടെ രേഖകൾ മാത്രമാണ് താരം ഹാജരാക്കിയത്. ഇതിന് അമിത് നൽകിയ വിശദീകരണം  അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല.

Tags: ernakulambhutanamit chakkalaykkal
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies