രണ്ട് മണിക്കൂർ നേരം ഡിജിറ്റൽ അറസ്റ്റിൽ; മോഡലും മുൻ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ യുവതിക്ക് നഷ്ടമായത് 99,000 രൂപ; ഒടുവിൽ രക്ഷയായത് പിതാവ്
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങിയ മോഡലിന് 99,000 നഷ്ടമായതായി പൊലീസ്. മോഡലും 2017ലെ ഫെമിന മിസ് ഇന്ത്യ ഫൈനലിസ്റ്റുകളിലൊരാളുമായ ശിവാങ്കിത ദീക്ഷിതിന് ആണ് സൈബർ തട്ടിപ്പുകാരിൽ നിന്ന് ...