കേന്ദ്ര സർക്കാരിനെതിരെ ​ഗൂഢാലോചന, ശരിയത്ത് നിയമം നടപ്പിലാക്കാൻ സംഘം ചേർന്നു, പാകിസ്ഥാൻ അനുകൂല സംഘടനകളുമായി അടുത്തബന്ധം; മുഖ്യസൂത്രധാരൻ മുഹമ്മദ് റാസ പിടിയിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര സർക്കാരിനെതിരെ ​ഗൂഢാലോചന, ശരിയത്ത് നിയമം നടപ്പിലാക്കാൻ സംഘം ചേർന്നു, പാകിസ്ഥാൻ അനുകൂല സംഘടനകളുമായി അടുത്തബന്ധം; മുഖ്യസൂത്രധാരൻ മുഹമ്മദ് റാസ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2025, 08:43 am IST
FacebookTwitterWhatsAppTelegram

ലക്നൗ: കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ ​ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. കേന്ദ്ര സർക്കാരിനെതിരെ അക്രമം അഴിച്ചുവിടാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിച്ച മുഹമ്മദ് റാസയാണ് അറസ്റ്റിലായത്. യുപി ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

യുപിയിലെ ഫത്തേപൂർ സ്വ​ദേശിയായ റാസ മലപ്പുറത്താണ് താമസിച്ചുവന്നിരുന്നത്. രാജ്യത്ത് ശരിയത്ത് നിയമം കൊണ്ടുവരാൻ ഇയാൾ ശ്രമിച്ചിരുന്നു. ഇതിനായി സംഘം ചേരുകയും റാസ നേതൃത്വം നൽകുകയും ചെയ്തായി അന്വേഷണത്തിൽ കണ്ടെത്തി. സംഘത്തിലെ മറ്റ് അം​ഗങ്ങളായ അക്മൽ റാസ, സഫീൽ സൽമാനി, മുഹമ്മദ് തൗസിഫ്, ഖാസിം അലി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

റാസയും സംഘവും പാകിസ്ഥാൻ അനുകൂല സംഘടനകളുടെ സഹായത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ആയുധങ്ങൾ വാങ്ങുന്നതിനും ഹൈന്ദവരെ ലക്ഷ്യമിട്ട് കൊലപാതകത്തിന് ആസൂത്രണം ചെയ്യുന്നതിനും ഫണ്ട് ശേഖരിച്ചിരുന്നു. വിവിധയിടങ്ങളിൽ നിന്ന് റാസയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചു.

വിവിധയിടങ്ങളിൽ സംഘടിപ്പിക്കുന്ന യോ​ഗങ്ങളിൽ റാസ പങ്കെടുത്തിരുന്നു. ഭീകരത പ്രചരിപ്പിക്കാൻ സോഷ്യൽമീഡിയ ഉപയോ​ഗിക്കുകയും ചെയ്തു. യുവാക്കളെ ഭീകരപ്രവർത്തനങ്ങൾ ഉപയോ​ഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ അന്വേഷണസംഘം ചോദ്യം ചെയ്തുവരികയാണ്.

Tags: ArrestGOVERNMENTAnti terror squadMujahideen ArmyMohammad Raza
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies