ശബരിമലയിലെ ക്രമക്കേടുകൾക്ക് ഉത്തരവാദി ദേവസ്വം ബോർഡ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ച് വിടണം; ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരത്തിലേക്ക്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിലെ ക്രമക്കേടുകൾക്ക് ഉത്തരവാദി ദേവസ്വം ബോർഡ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ച് വിടണം; ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 03:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വത്ത് വകകൾ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി പ്രത്യക്ഷ സമരത്തിലേക്ക്.  ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന എല്ലാം അഴിമതിക്കും ക്രമക്കേടിനും ദേവസ്വം ബോർഡ് ഉത്തരാവാദിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു.

വെറും ഒരു വ്യക്തിയെ മാത്രം പഴിചാരി രക്ഷപ്പെടാൻ ബോർഡിനാകില്ല. ഉദ്യോ​​ഗസ്ഥ വീഴ്ച എന്ന്  ബോർഡ് പ്രസിഡന്റ് പറയുന്നത് ചിലരെ രക്ഷപ്പെടുത്താനാണ്. ദേവസ്വം ബോർഡിന്റെയും പ്രസിഡന്റിന്റെയും ഒത്താശയില്ലാതെ ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള ഒരു വ്യക്തിക്ക് സ്വർണ്ണപ്പാളി ബെം​ഗൂരുവിൽ കൊണ്ടുപോകാൻ കഴിയില്ല.

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അവിഹിത ബന്ധം മറിച്ചുവക്കാനാണ് ഇപ്പോൾ ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. 1999ൽ വിജയ് മല്യ പൂശിയ സ്വർണം 2019ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോകുന്നു. നാലര കിലോ കുറച്ച് തിരികെ കൊണ്ടുവരുന്നു. സ്വർണം നഷ്ടപ്പെട്ടത് ദേവസ്വം ഉദ്യോ​ഗസ്ഥർക്കും അം​ഗങ്ങൾക്കും അറിയാം. എന്നാൽ ഇക്കാര്യം ദേവസ്വം ബോർഡ് പൊതുസമൂഹത്തോട് മറച്ചു വച്ചു. ചിലരെയൊക്കെ സംരക്ഷിക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം.

സിപിഎമ്മും സിഐടിയു യൂണിയനും നയക്കുന്ന ​ദേവസ്വം ബോർഡാണ് ഇപ്പോൾ ഉളളത്. ക്ഷേത്രങ്ങളിൽ ആളുകളെ നിയമിക്കുന്നത് പോലും സിഐടിയുടെ ക്വട്ടേഷനിലൂടെയാണ് . പമ്പയിൽ പഞ്ചലോഹം വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചതിലും അഴിമതിയുണ്ടെന്നും ആർ വി ബാബു തിരുവനന്തപുരത്ത് പറഞ്ഞു.

Tags: shabarimalaHindu Aikya Vedi
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies