ആറന്മുള ക്ഷേത്രത്തിൽ റോ മുൻ ഉദ്യോഗസ്ഥൻ സമർപ്പിച്ച 58 പവൻ സ്വർണം എവിടെ?? അറിയില്ല, പരിശോധിക്കട്ടെയെന്ന് ദേവസ്വം ബോർഡ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറന്മുള ക്ഷേത്രത്തിൽ റോ മുൻ ഉദ്യോഗസ്ഥൻ സമർപ്പിച്ച 58 പവൻ സ്വർണം എവിടെ?? അറിയില്ല, പരിശോധിക്കട്ടെയെന്ന് ദേവസ്വം ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 09:14 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമലയ്‌ക്ക് പിന്നാലെ ദേവസ്വം ബോർഡിന് കീഴിലുള്ള കൂടുതൽ ക്ഷേത്രങ്ങളിൽ സ്വർണ്ണം നഷ്ടമായെന്ന് സംശയം. ആറന്മുള ക്ഷേത്രത്തിലെ 58 പവൻ സ്വർണ്ണത്തെക്കുറിച്ചാണ് സംശയം ഉയരുന്നത്. അയിരൂർ സ്വദേശിയും റോ  മുൻ ഉദ്യോഗസ്ഥനുമായ രാമചന്ദ്രൻ നായരാണ്   സ്വർണ്ണം ഭഗവാന് വഴിപാടായി സമർപ്പിച്ചത്. എന്നാൽ ഇന്ന് ആ സ്വർണ്ണം എവിടെ എന്ന് ചോദ്യത്തിന് പരിശോധിക്കട്ടെയെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി.

വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ കുടം പോലുള്ള എന്തോ ഒന്ന് വീണു  പരിക്കുണ്ടായിരുന്നു എന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. അത് മുള കൊണ്ട് മറ്റോ കെട്ടി വെച്ചിരിക്കുകയായിരുന്നു. അത് നമ്മൾ അറിയുകയും ദേവസ്വവുമായി ബന്ധപ്പെടുകയുമാ യിരുന്നു. അന്ന് രാമൻ നായരാണ് ദേവസ്വം പ്രസിഡന്റ്. നിങ്ങൾ കാശു മുടക്കുന്നതല്ലേ ചെയ്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം അനുമതി നൽകിയത്.

2013ലാണ്  58 പവൻ സ്വർണം പൊതിഞ്ഞത്. ഭഗവാൻ സമർപ്പിച്ചതിനാൽ അതിനെക്കുറിച്ച് ഞാൻ  പിന്നീട് അന്വേഷിച്ചില്ല.  എന്നാൽ രണ്ടു വർഷം മുൻപ്   സ്വർണം  എടുത്തുമാറ്റാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ളവരുടെ വായയിൽ നിന്നും തന്നെ അബദ്ധത്തിൽ വീഴുകയായിരുന്നു . വെള്ളി പൊതിയാൻ പോവുകയാണെന്നും അവർ പറഞ്ഞു. പിന്നീട് ക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ടത്  വെള്ളി പൊതിഞ്ഞ വിഗ്രഹമാണ്.  സ്വർണം  എവിടെ എന്ന് ചോദ്യത്തിന് പരിശോധിക്കട്ടെ എന്നാണ് നിലവിൽ ഉദ്യോഗസ്ഥരുടെ മറുപടിയെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

Tags: GoldAranmulla temple
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies