ഔറംഗസേബിന്റെ കാലത്തൊഴികെ ഇന്ത്യയിൽ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല ; ഇനി ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അള്ളാഹു പാകിസ്താനെ ജയിപ്പിക്കും : ഖ്വാജ ആസിഫ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔറംഗസേബിന്റെ കാലത്തൊഴികെ ഇന്ത്യയിൽ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല ; ഇനി ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അള്ളാഹു പാകിസ്താനെ ജയിപ്പിക്കും : ഖ്വാജ ആസിഫ്

ഇന്ത്യയ്ക്കെതിരെ എല്ലാ പാകിസ്താനികളും എപ്പോഴും ഒറ്റക്കെട്ടാണെന്നും ഖ്വാജ ആസിഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2025, 09:07 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കാലത്തല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഐക്യം ഉണ്ടായിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനി ടെലിവിഷൻ ചാനൽ ആയ സമ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ഇന്ത്യയ്‌ക്കെതിരെ എല്ലാ പാകിസ്താനികളും എപ്പോഴും ഒറ്റക്കെട്ടാണെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.

ഇന്ത്യയുമായി എപ്പോഴും ഒരു യുദ്ധ സാധ്യതയുണ്ടെന്നും ഖ്വാജ ആസിഫ് പറയുന്നു. “അള്ളാഹുവിന്റെ പേരിലാണ് പാകിസ്താൻ സൃഷ്ടിക്കപ്പെട്ടത്. നമ്മുടെ രാജ്യത്ത് നമ്മൾ വാദിക്കുകയും മത്സരിക്കുകയും ഒക്കെ ചെയ്യും. എന്നാൽ ഇന്ത്യയുമായുള്ള പോരാട്ടത്തിൽ എല്ലാ പാകിസ്താനികളും ഒറ്റക്കെട്ടായി ഒന്നിച്ചു നിൽക്കും” ഖ്വാജ ആസിഫ് വ്യക്തമാക്കി.

“എനിക്ക് സംഘർഷം രൂക്ഷമാക്കാൻ ആഗ്രഹമില്ല, പക്ഷേ അപകടസാധ്യതകൾ യാഥാർത്ഥ്യമാണ്, ഞാൻ അത് നിഷേധിക്കുന്നില്ല. ദൈവം അനുവദിച്ചാൽ, യുദ്ധത്തിലേക്ക് വന്നാൽ മുമ്പത്തേക്കാൾ മികച്ച ഫലം നമുക്ക് ലഭിക്കും” ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടു.

Tags: AurangzebKhawaja Asif
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies