' എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്; ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2025, 03:49 pm IST
FacebookTwitterWhatsAppTelegram

കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടില്‍ എത്തിയ സന്തോഷം പങ്കുവച്ച് നടൻ ഷാജു ശ്രീധർ. കഴിഞ്ഞ ദിവസമാണ് ഷാജു ശ്രീധറിന്റെയും നടി ചാന്ദ്നിയുടെയും വീട്ടിൽ സുരേഷ് ​ഗോപി എത്തിയത്. വീട്ടിൽ ഏറെ സമയം ചെലവഴിച്ച അദ്ദേഹം പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.

‘‘എത്രയോ നാളത്തെ ആത്മബന്ധം.. താരജാടകൾ ഇല്ലാത്ത ഞാൻ കണ്ട മനുഷ്യൻ. ഇന്ന് പ്രഭാത ഭക്ഷണത്തിന് വീട്ടിലെത്തിയ പ്രിയപ്പെട്ട സുരേഷേട്ടൻ,’’-എന്നാണ് ഷാജു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സുരേഷ് ഗോപിക്കൊപ്പം  ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Shaju Sreedhar (@shajusreedhar)

‘ സുരേഷ് ​ഗോപിയുമായി ദീർഘനാളത്തെ ബന്ധമുണ്ട്. സിനിമകൾക്കപ്പുറം ഒരു സഹോദരബന്ധമാണ്. ഇന്നലെ ഞങ്ങൾ  കണ്ടിരുന്നു. കുറച്ച് കഴിഞ്ഞശേഷം എടാ നിങ്ങളുടെ വീടിനടുത്ത് നാളെ രാവിലെ എനിക്കൊരു പരിപാടി ഉണ്ട്, ഞാൻ നാളെ ബ്രേക്ക്ഫാസ്റ് കഴിക്കാൻ ഉണ്ടാകുമെന്ന് വിളിച്ചു പറഞ്ഞു. ഏറെ നേരം ഞങ്ങളുമായി ചെലവഴിച്ചതിനു ശേഷമാണ് അദ്ദേഹം പോയത്. അദ്ദേഹത്തിന്റെ സ്റ്റാഫും ഉണ്ടായിരുന്നു. ഉള്ളതുകൊണ്ട് എല്ലാവരും സന്തോഷമായി കഴിച്ചിട്ട് പോയി’–ഷാജു ശ്രീധർ ഒരു  ന്യൂസ് പോർട്ടലിനോട് പറഞ്ഞു.

 

 

Tags: Union Minister Suresh Gopi
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies