Union Minister Suresh Gopi - Janam TV

Union Minister Suresh Gopi

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി അഭിമാനനേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങളെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എം.ആർ. പൂവമ്മ, വിത്യ രാംരാജ്, വിദർശ എന്നിവർക്കായി അത്താഴവിരുന്നും ...

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

ന്യൂഡൽഹി: മലയാളി ലോങ് ജംപ് താരം ശ്രീശങ്കർ മുരളിയുടെ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും പിന്തുണയുമായി കേന്ദ്ര സർക്കാരും കായിക മന്ത്രാലയവും. താരത്തിന്റെ ശസ്ത്രക്രിയയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ ...

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

തിരുവനന്തപുരം: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ആശ ശോഭനയ്ക്ക് കേരളത്തിനായി തുടരാൻ റെയിൽവേയുടെ അനുമതി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെയാണ് റെയിൽവേ അനുകൂല നിലപാട് സ്വീകരിച്ചത്. ...

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയിൽ നടന്ന പൊലീസ് പരിശോധനയെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. റെയ്ഡ് നടക്കുമ്പോൾ മാധ്യമസ്ഥാപനമെന്ന പരിഗണനയിൽ പ്രത്യേക സമീപനം വേണമോ എന്ന ...

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

കാസർകോട്: വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ പണിത വീട്ടിൽ താമസിക്കാമെന്ന പ്രതീക്ഷയിലായിരുന്ന സദനും കുടുംബത്തിനും മുന്നിൽ അപ്രതീക്ഷിത ദുരന്തം. കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിലെ ഒറ്റമാവുങ്കാലിൽ നിർമാണം പൂർത്തിയാക്കിയ വീടിനടിയിൽ വൻ ...

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

തൃശ്ശൂർ: തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ആധുനിക ലബോറട്ടറി നവീകരണത്തിന് വഴിയൊരുങ്ങുന്നു. മോഡേൺ ലബോറട്ടറി ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റി പദ്ധതിക്കായി എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 33 ലക്ഷം രൂപയ്ക്ക് ...

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യ മേഖലയ്ക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ (NHM) ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തെ എല്ലാ പാർലമെന്റ് അംഗങ്ങളും ഇടപെടണമെന്ന് ...

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാർ  75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷമായിട്ടും നവീകരണം പൂർത്തിയാക്കാൻ സംസ്ഥാനത്തിന് ...

ഫണ്ട് തടഞ്ഞതിന് പിന്നിൽ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയക്കളി; പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ 24 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രഫണ്ട് ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നും ഫണ്ട് ...

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ തനത് സാംസ്കാരിക പൈതൃകവും ഉത്സവങ്ങളും കൂടുതൽ പ്രചാരത്തിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രമുഖ വള്ളംകളികൾക്കും പുലിക്കളിക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായം. വിവിധ പരിപാടികൾക്കായി ...

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

തൃശൂർ: തൃശൂരിലെ ലോകപ്രശസ്തമായ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നെങ്കിലും, പ്രത്യേക കേസായി ...

‘വാക്കുകൾ നൽകി കൈയ്യടി വാങ്ങുന്നവരല്ല, പറഞ്ഞത് ചെയ്തു തീർക്കുന്നവരാണ്’; ദീപക്കിന് ഇനി ജോലി ചെയ്ത് ജീവിക്കാം; വാഗ്ദാനം പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തലശ്ശേരിയിലെ ദീപിക്കിൻറെ സ്വപ്നം യാഥാർത്ഥ്യമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി.  സുരേഷ് ഗോപി നൽകിയ ലാപ്ടോപ് നിധീഷും ബിജെപി നേതാക്കളും ചേർന്ന് ദീപക്കിന് കൈമാറി. തലശ്ശേരി മണ്ഡലം ബിജെപി ...

‘നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് പകരമാവില്ല എങ്കിലും, തകർന്നുപോയ ആ ജീവിതങ്ങൾക്ക് ചെറിയൊരു ആശ്വാസമേകാൻ’; വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്‌തവുമായി സുരേഷ് ഗോപിയും കുടുംബവും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്‌തവുമായി സുരേഷ് ഗോപിയും കുടുംബവും. അപകടത്തിൽ മരണപ്പെട്ട ഓരോ വ്യക്തികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ...

ക്ഷണിക്കാതെ സുരേഷ് ഗോപിയുടെ ചിത്രവും പേരും ഉപയോഗിച്ചു; സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന്റെ നോട്ടീസ് വിവാദത്തിൽ

തൃശൂർ: പരിപാടിക്ക് ക്ഷണിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ചിത്രവും പേരും നോട്ടീസിൽ ഉപയോഗിച്ചു. തൃശൂർ ഏങ്ങണ്ടിയൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടന ചടങ്ങിലാണ് സുരേഷ് ...

‘ജനക്ഷേമത്തിനായി നമ്മൾ നടത്തിയ ഇടപെടലുകൾ ഫലം കാണുന്നു’; പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു സർവീസ് അനുവദിച്ച് മോദി സർക്കാർ

കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഊർജ്ജം പകരാൻ പാലക്കാട് പൊള്ളാച്ചി റൂട്ടിൽ പുതിയ മെമു സർവീസ് അനുവദിച്ച് മോദി സർക്കാർ. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് പുതിയ ...

പുകഞ്ഞ ബ്രഹ്മപുരത്തിന് ശാപമോക്ഷം!! കംപ്രസ്‌ഡ് ബയോഗ്യാസ് പ്ലാൻറ് യാഥാർഥ്യമാക്കി ഭാരത് പെട്രോളിയം കോർപ്പറേഷൻ; കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നന്ദിപറഞ്ഞ് സുരേഷ് ഗോപി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് യാഥാർഥ്യമായതിന് കേന്ദ്രസർക്കാരിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പ്രത്യേകം നന്ദി പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബ്രഹ്മപുരത്തെ മാലിന്യപ്രശ്നം കേന്ദ്ര ആഭ്യന്തര മന്ത്രി ...

തൃശൂരിൽ മൾട്ടി സ്പെഷ്യാലിറ്റി ലാബ് സ്ഥാപിക്കാൻ 33 ലക്ഷം രൂപ അനുവദിച്ചത് ഒരു വർഷം മുൻപ്; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപിയുടെ പദ്ധതിക്ക് അനുമതി നൽകാതെ ആരോഗ്യവകുപ്പ്

തൃശൂർ:  കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ എംപി ഫണ്ട് ഉപയോഗിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ല. തൃശ്ശൂർ ജില്ലാ ആശുപത്രിയിലേക്ക് മൾട്ടി സ്പെഷ്യാലിറ്റി ലാബോറട്ടറി സ്ഥാപിക്കാൻ ഒരു വർഷം മുൻപാണ് ...

റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരം; 500 കോടിയുടെ രണ്ട് സുപ്രധാന പദ്ധതികൾക്ക് അംഗീകാരം; ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ യാഥാർത്ഥ്യത്തിലേക്ക്

തൃശൂർ: കേരളത്തിലെ റെയിൽവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ, പാലക്കാട് ടൗൺ ...

“1800-ലധികം തൊഴിലാളികളുടെ ജീവിതമാർഗ്ഗം മുട്ടിപ്പോകരുത് എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമായിരുന്നു അന്ന് മുന്നിലുണ്ടായിരുന്നത്; ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്”

കേന്ദ്രമന്ത്രി സുരേഷ് ഗോപി  മകളുടെ പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് വഴി   തൃശൂർ അവിണിശ്ശേരി ഖാദി യൂണിറ്റിന് കഴിഞ്ഞ വർഷം 40 ലക്ഷം രൂപ പലിശ രഹിത വായ്പ ...

30 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഗുരുവായൂര്‍- തിരുനാവായ റെയില്‍വേ പാതയ്‌ക്ക് ജീവൻവെക്കുന്നു; സന്തോഷം പങ്കുവച്ച് സുരേഷ് ഗോപി

തൃശൂർ:  വർഷങ്ങളായി മുടങ്ങിക്കിടന്ന ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതി മരവിപ്പിച്ച തീരുമാനം റദ്ദാക്കി കേന്ദ്രസർക്കാർ  ഔദ്യോഗിക ഉത്തരവറിക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയാണ് സോഷ്യൽ മീഡിയയിലൂടെ ...

പൂരനഗരിയിലെ സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സവം; ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ പുലർച്ചെ കേന്ദ്രമന്ത്രിയുടെ മിന്നൽ സന്ദർശനം

തൃശൂർ:  സം​സ്ഥാ​ന സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ്‍​ഗോ​പിയുടെ മിന്നൽ സന്ദർശനം.  തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തെ മു​ഖ്യ​വേ​ദി​യി​ലാണ് അദ്ദേഹം ഇന്ന് പുലർച്ചെ അപ്രതീക്ഷിതമായി എത്തിയത്. മു​ഖ്യ​വേ​ദി​യി​ൽ ...

തൃശൂരിലെ വോട്ട് നിയമപരമായി ശാസ്തമംഗലത്തേക്ക് മാറ്റി; തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ട്; വിവാദത്തിന് അടിസ്ഥാനമില്ലെന്ന്  തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദമാക്കാനുള്ള ഇടത്- വലത് മുന്നണികളുടെ മോഹം പൊലിഞ്ഞു. നിയമാനുശ്രതമായാണ് സുരേഷ് ഗോപി വോട്ട് ചെയ്തതെന്നും ...

വിജയ തി​ല​ക​മ​ണി​യും; തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ൽ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കും: കേന്ദ്രമന്ത്രി സു​രേ​ഷ് ഗോ​പി

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തി​രു​വ​ന​ന്ത​പു​രം കോർപ്പറേഷനിൽ ബിജെപി വിജയ തി​ല​ക​മ​ണി​യുമെന്ന് അദ്ദേഹം പറഞ്ഞു. തി​രു​വ​ന​ന്ത​പു​രം ശാ​സ്ത​മം​ഗ​ലത്ത് കുടുബസമേതം എത്തി ...

ബുദ്ധിയുള്ളവർ നാട് നശിക്കാൻ ആഗ്രഹിക്കില്ല, അവർ ബിജെപിയെ പിന്തുണയ്‌ക്കും;  അംഗത്വം സ്വീകരിച്ച് സിനിമാതാരം മായാ മേനോൻ

കൊച്ചി: സിനിമാതാരം മായാ മേനോൻ ബിജെപി അംഗത്വം സ്വീകരിച്ചു. തൃപ്പൂണിത്തുറയിൽ നടന്ന സ്ത്രീശക്തി സംഗമത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ബുദ്ധിയുള്ളവർ നാട് ...

Page 1 of 3 123