കള്ളങ്ങൾ പൊളിഞ്ഞു, മോഷ്ടിച്ച സ്വർണം നൽകിയത് കൽപേഷിന് ;  ഉണ്ണികൃഷ്ണൻ പോറ്റി 475 ​ഗ്രാം സ്വർണം കൈക്കലാക്കിയതിന് വ്യക്തമായ തെളിവുകൾ; തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കള്ളങ്ങൾ പൊളിഞ്ഞു, മോഷ്ടിച്ച സ്വർണം നൽകിയത് കൽപേഷിന് ;  ഉണ്ണികൃഷ്ണൻ പോറ്റി 475 ​ഗ്രാം സ്വർണം കൈക്കലാക്കിയതിന് വ്യക്തമായ തെളിവുകൾ; തിരുവിതാകൂർ ദേവസ്വത്തിന് ഗുരുതര വീഴ്ചയുണ്ടായതായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2025, 08:10 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം കാണാതായ സംഭവത്തിൽ തിരുവിതാകൂർ ദേവസ്വത്തിന് ​ഗുരുതര വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി. ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കൽപേഷ് എന്ന വ്യക്തിക്കാണ് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയത്. 2019-ൽ 475 ​ഗ്രാം സ്വർണമാണ് കൽപേഷിന് നൽകിയതെന്നും ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സ്മാർട്ട് ക്രിയേഷസിൽ നിന്ന് സ്വർണം കട്ടിയാക്കി മാറ്റിയതിന്റെ വിശദാംശങ്ങളും ഹൈക്കോടതി പുറത്തുവിട്ടു. ഉണ്ണികൃഷ്ണൻ പോറ്റി ചുമതലപ്പെടുത്തിയ കൽപേഷാണ് സ്വർണം കൈമാറിയതെന്ന് സ്മാർട്ട് ക്രിയേഷസിലുള്ള രേഖകളിൽ നിന്നും വ്യക്തമാണ്. 2019 മാർച്ച് മാസം മുതൽ ഒക്ടോബർ മാസം വരെ നടന്ന വൻ തട്ടിപ്പാണ് കോടതി ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.

മാർച്ചിലാണ് ശബരിമല ശ്രീകോവിലിലെ വാതിൽ പാളികൾ സ്വർണം പൂശുന്നതിന് വേണ്ടി സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊണ്ടുപോയത്. ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് ഇവ കൊണ്ടുപോയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദേശപ്രകാരം ഇത് ചെമ്പുപാളികളായി രേഖപ്പെടുത്തുകയായിരുന്നു.

മാർച്ച് മാസത്തിൽ ശ്രീകോവിലിന്റെ വാതിലിൽ സ്വർണം പൂശുന്നതിനായും ഓ​ഗസ്റ്റ് മാസത്തിൽ ദ്വാരപാലകശിൽപത്തിൽ സ്വർണം പൂശുന്നതിനുമാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സിനെ സമീപിച്ചത്. എന്നാൽ ഇതിന് ശേഷം ബാക്കിവന്ന 475 ​ഗ്രാമോളം സ്വർണമാണ് ഉണ്ണി കൃഷ്ണൻ പോറ്റി തട്ടിയെടുത്തത്.

Tags: SABARIMALAhighcourtunnikrishnan potti
Share
Tweet
SendShare

More News from this section

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

Latest News

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies