ഇനി വഴിതെറ്റിക്കില്ല; ഗൂഗിൾ മാപ്പിന് വെല്ലുവിളിയാകാൻ 'മാപ്പ് മൈ ഇന്ത്യ'യുടെ 'മാപ്പിൾസ്' ആപ്പ്; എല്ലാവരും പരീക്ഷിച്ച് നോക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി വഴിതെറ്റിക്കില്ല; ഗൂഗിൾ മാപ്പിന് വെല്ലുവിളിയാകാൻ ‘മാപ്പ് മൈ ഇന്ത്യ’യുടെ ‘മാപ്പിൾസ്’ ആപ്പ്; എല്ലാവരും പരീക്ഷിച്ച് നോക്കണമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ത്രീഡി നാവിഗേഷനും ഡാറ്റ സുരക്ഷയും സവിശേഷത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2025, 03:58 pm IST
FacebookTwitterWhatsAppTelegram

ആത്മനിർഭർ ഭാരതമെന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന് വീണ്ടുമൊരു പൊൻതൂവൽ കൂടി. ‘മാപ്പ് മൈ ഇന്ത്യ’ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ആപ്പായ മാപ്പിൾസ് പരീക്ഷിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.  മികച്ച ഫീച്ചറുകളുള്ള ഈ ആപ്പ് എല്ലാവരും പരീക്ഷിച്ചു നോക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഗൂഗിൾ മാപ്പിന് ഒരു ഇന്ത്യൻ ബദലാണ് മാപ്പിൾസ്.  പ്രാദേശികവും സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ നാവിഗേഷൻ അനുഭവമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഗൂഗിൾ മാപ്പിൽ പലപ്പോഴും ഓവർബ്രിഡ്ജുകളും അണ്ടർപാസുകളും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. എന്നാൽ മാപ്പിൾസിൽ ഇവ ത്രീഡി രൂപത്തിലാണ് ലഭ്യമാക്കുന്നത്.

ഗൂ​ഗിൾ മാപ്പിൽ നിന്നും വ്യത്യസ്തമായി മാപ്പിൾസ് ഡാറ്റയും ഉപയോക്തൃ വിവരങ്ങളും ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നത്. ഇത് ഡാറ്റയുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തും. രാജ്യത്തുടനീളമുള്ള മികച്ച ട്രെയിൻ, സ്റ്റേഷൻ എന്നിവയുടെ വിവരങ്ങൾ മാപ്പിൾസുമായി ബന്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ ധാരണാപത്രം ഒപ്പുവയ്‌ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Swadeshi ‘Mappls’ by MapmyIndia 🇮🇳

Good features…must try! pic.twitter.com/bZOPgvrCxW

— Ashwini Vaishnaw (@AshwiniVaishnaw) October 11, 2025

അടുത്തിടെ തപ്പാൽ വകുപ്പുമായി സഹകരിച്ച് മാപ്പ്മൈ ഇന്ത്യ ഡിജിപിൻ എന്നറിയപ്പെടുന്ന  ഡിജിറ്റൽ വിലാസം ഒരുക്കിയിരുന്നു. ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒയുടെ എൻആർഎസ്‌സി എന്നിവയുമായി ചേർന്നാണ്  ഡിജിപിൻ വികസിപ്പിച്ചത്, ഇന്ത്യയിലുടനീളം ഓരോ 3.8 മീറ്റർ ചതുരശ്ര ബ്ലോക്കിനും ‌ ഡിജിറ്റൽ കോഡ് ഇതുവഴി സൃഷ്ടിച്ചത്.

ആത്മനിർഭർ ഭാരതമെന്ന സ്വപ്നത്തിലേക്ക്  ടെക് പ്രസ്ഥാനം ചുവടുവയ്‌ക്കുകയാണ്. വാട്ട്‌സ്ആപ്പിന്റെ “സ്വദേശി ബദലായ സോഹോയുടെ അറാട്ടെെ തരം​ഗമാകുന്നതിനിടെയാണ് മാപ്പിൾസും ശ്രദ്ധനേടുന്നത്.

Tags: google mapMapplesNavigation
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies