മുൾമുനയിൽ മുംബൈ; ബന്ദികളാക്കപ്പെട്ട 17 കുട്ടികളെയും രക്ഷപ്പെടുത്തി, സിനിമ സ്റ്റുഡിയോ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൾമുനയിൽ മുംബൈ; ബന്ദികളാക്കപ്പെട്ട 17 കുട്ടികളെയും രക്ഷപ്പെടുത്തി, സിനിമ സ്റ്റുഡിയോ ജീവനക്കാരനെ വെടിവച്ചു കൊലപ്പെടുത്തി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 08:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഓഡിഷനെന്ന പേരിൽ 17 കുട്ടികൾ ഉൾപ്പെടെ 19 പേരെ ബന്ദികളാക്കിയ സിനിമ സ്റ്റുഡിയോ ജീവനക്കാരനെ പൊലീസ് വെടിവച്ചുകൊലപ്പെടുത്തി. ബന്ദികളാക്കപ്പെട്ടവർ സുരക്ഷിരാണ്. മുംബൈയെയും രാജ്യത്തെയും മുൾമുനയിൽ നിർത്തിയ മണിക്കൂറുകളായിരുന്നു കടന്നുപോയത്. പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പ്രതിയായ രോഹി​ത് ആര്യയെ കീഴ്പ്പെടുത്തുകയായിരുന്നു.

മുംബൈ പൊവായിയിലെ ആർഎ സ്റ്റുഡിയോയിലെ ജീവനക്കാരനാണ് രോഹിത് ആര്യ. ഓഡിഷനെന്ന പേരിലാണ് കുട്ടികളെ ഇയാൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. ദിവസങ്ങളായി ഇവിടെ ഓഡിഷൻ നടന്നതായാണ് വിവരം. വെബ്സീരിസ് സംവിധായകൻ എന്നാണ് ഇയാൾ വീഡിയോ സന്ദേശത്തിൽ അവകാശപ്പെട്ടത്. യൂട്യൂബർ കൂടിയായിരുന്നു ഇയാൾ. 10 വയസ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് ബന്ദികളാക്കിയത്.

രോഹിത് ആര്യയുമായി പൊലീസ് സംസാരിച്ചിരുന്നു. എന്നാൽ ഇയാൾ കുട്ടികളെ മോചിപ്പിക്കാൻ തയാറായിരുന്നില്ല. തുടർന്ന് പൊലീസ് അതിക്രമിച്ച് കയറി പ്രതിയെ പിടികൂടുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ രോ​ഹിത് ആര്യയെ വെടിവച്ചുകൊലപ്പെടുത്തി.

ഇയാളുടെ ഉ​ദ്ദേശ്യം എന്താണെന്നോ  കൃത്യത്തിന് പിന്നിലെ കാരണം എന്തെണെന്നോ വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്. കുട്ടികളെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയുടെ പശ്ചാത്തലം, മാനസികാവസ്ഥ, സോഷ്യൽമീഡിയ ഉപയോ​ഗം എന്നിവയെ കുറിച്ചും അന്വേഷണം നടക്കുന്നു.

Tags: shot deadMumbai Hostage HorrorYouTuber KidnapperStandoff
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies