'റെയിൻ മാൻ ഓഫ് ഇന്ത്യ' ഇനി ഡൽഹിസർക്കാരിൽ; മലയാളിയായ ജി അശോക് കുമാർ ഐഎഎസ്സിനെ ഡൽഹി സർക്കാർ പൊതുമരാമത്ത് വകുപ്പിൽ കൺസൾട്ടന്റായി നിയമിച്ചു: എത്തുന്നത് ഗംഗാനദി ശുചീകരിച്ച അനുഭവ സമ്പത്തുമായി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റെയിൻ മാൻ ഓഫ് ഇന്ത്യ’ ഇനി ഡൽഹിസർക്കാരിൽ; മലയാളിയായ ജി അശോക് കുമാർ ഐഎഎസ്സിനെ ഡൽഹി സർക്കാർ പൊതുമരാമത്ത് വകുപ്പിൽ കൺസൾട്ടന്റായി നിയമിച്ചു: എത്തുന്നത് ഗംഗാനദി ശുചീകരിച്ച അനുഭവ സമ്പത്തുമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2025, 11:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയുടെ പൊതുമരാമത്ത് വകുപ്പ് കൺസൾട്ടന്റായി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ജി അശോക് കുമാറിനെ നിയമിച്ചു.ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തിങ്കളാഴ്ച നിയമനം പ്രഖ്യാപിച്ചു. തുടക്കത്തിൽ ഒരു വർഷത്തേക്കാണെങ്കിലും കാലാവധി നീട്ടുന്നതിനുള്ള വ്യവസ്ഥയുണ്ട്.

നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗ (എൻഎംസിജി) യുടെ (“നമാമി ഗംഗാ”) മിഷൻ ഡയറക്ടറായി സേവനമനുഷ്ഠിച്ച ശേഷം കഴിഞ്ഞ വർഷമാണ് അദ്ദേഹം വിരമിച്ചത്. അദ്ദേഹം ഇന്ന് ഡൽഹി സർക്കാരിൽ ചുമതയേറ്റു.

കേന്ദ്ര സർക്കാരിന്റെ ഏറ്റവും ഫലപ്രദമായ ജലസംരക്ഷണ സംരംഭങ്ങളിലൊന്നായ “കാച്ച് ദി റെയിൻ” കാമ്പെയ്‌നിന് തുടക്കമിട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം. ലോക ജലദിനത്തിൽ (മാർച്ച് 22) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൽ ശക്തി അഭിയാൻ എന്ന മുൻനിര പദ്ധതിക്ക് കീഴിൽ ഈ കാമ്പെയ്‌ൻ ആരംഭിച്ചത്. കൂടാതെ ഇദ്ദേഹം പ്രശംസനീയങ്ങളായ നിരവധി പൊതുജന സമ്പർക്ക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച ജല, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ മേൽനോട്ടവും നടത്തിപ്പും അദ്ദേഹത്തിന്റെ സാരഥ്യത്തിലായിരുന്നു നടപ്പിലായത്. നമാമി ഗംഗേ, “കാച്ച് ദി റെയിൻ” അഥവാ മഴയെ പിടിക്കുക തുടങ്ങിയ ദേശീയ ദൗത്യങ്ങളിലെ നേതൃത്വത്തിന് അദ്ദേഹത്തിന് പരക്കെ അംഗീകാരം ലഭിച്ചിരുന്നു. “കാച്ച് ദി റെയിൻ”പദ്ധതിയുടെ വിജയത്തെ തുടർന്ന് അദ്ദേഹത്തിന് റെയിൻ മാൻ ഓഫ് ഇന്ത്യ എന്ന വിളിപ്പേര് ലഭിച്ചു.

മലയാളിയെ ജി അശോക് കുമാർ1991 ബാച്ചിലെ ആന്ധ്രാ കേഡർ ഉദ്യോഗസ്ഥനാണ്. അദ്ദേഹം പത്തനംതിട്ട ജില്ലയിലെ ഇടനാട് സ്വദേശിയാണ്.

Tags: FEATURED2Namami GangeG Asok KumarRain Man of India
Share
Tweet
SendShare

More News from this section

കുനോയിൽ കാട്ടിൽ അവശനിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ നമീബിയൻ ചീറ്റ ഗൗരവ് ചത്തു; ദാരുണാന്ത്യം ചികിത്സയ്‌ക്കിടെ

ഡിവൈഡറിൽ ഇടിച്ച വോൾവോ കാറിന് തീപിടിച്ചു; അകത്ത് കുടുങ്ങി ന്യൂറോ സർജൻ വെന്തുമരിച്ചു

സോണിയ ഗാന്ധിക്ക് 1980ൽ വോട്ടർപട്ടികയിൽ പേര്, പൗരത്വം  1983ൽ; മജിസ്‌ട്രേറ്റ് ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, കേസ് വീണ്ടും പരിഗണിക്കും

ഏഴ് മാസമായി കന്യാകുമാരിയെ ഭീതിയിലാഴ്‌ത്തിയ 300 കിലോ ഭീമൻ മുതല വലയിലായി; കോതയാറിൽ വനംവകുപ്പിന്റെ പ്രത്യേക സംഘത്തിന്റെ ദൗത്യം വിജയിച്ചു

കോണ്‍ഗ്രസിന് തിരിച്ചടി; പാലി മേയര്‍ സ്ഥാനം ബിജെപിക്ക്, നമീത ബുബാകിയയ്‌ക്ക് 33 വോട്ട്

ഐഎസ്‌ഐ ചാരനായി അതിര്‍ത്തി നിരീക്ഷണം; കതുവയില്‍ 24കാരനായ ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍

Latest News

വാക്കുതർക്കത്തിനിടെ ഷാൾ ഉപയോഗിച്ച് ഭാര്യയുടെ കഴുത്ത് ഞെരിച്ചു; കൊടുവായൂരിൽ 31കാരി അനുപ്രിയ കൊല്ലപ്പെട്ടു, ഭർത്താവ് മണികണ്ഠൻ പൊലീസ് കസ്റ്റഡിയിൽ

ഈഴവ ക്ഷേത്രങ്ങളിലെ പൂണൂൽ ആചാരത്തിന് പിന്നിൽ ബ്രാഹ്മണ സംസ്കാരം; ‘പൂണൂൽ ധരിച്ചാലേ പൂജ ശരിയാകൂവെന്ന് വിശ്വാസം’, വിവാദ പരാമർശവുമായി ജി സുധാകരൻ

ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന് ആഗോള റിലീസ്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാൻ അറസ്റ്റിൽ; 30 ദിവസത്തെ തടങ്കൽ, സെപ്റ്റംബർ 27ലെ PTI പ്രതിഷേധത്തിന് മുന്നോടിയായി പാകിസ്ഥാനിൽ നടപടി

അടൂരിൽ ദളിത് യുവാവിനെ പൊലീസ് മർദിച്ച ഗ്രേഡ് എസ്‌ഐയും സിപിഒയും സസ്പെൻഷനിൽ

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിന് ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ; 28.74 ഹെക്ടർ കൂടി ഏറ്റെടുക്കാൻ 3എ വിജ്ഞാപനം

ഗവിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് തേനീച്ച ആക്രമണം; 17 പേര്‍ക്ക് പരിക്ക്

UNGA 2026: 81-ാം യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ എസ്. ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies