ഭാരതത്തിന്റെ 'നിശബ്ദ വേട്ടക്കാരൻ'; നാവികസേനയുടെ കണ്ണും കാതുമാകാൻ 'ഐഎൻഎസ് മാഹി'; തദ്ദേശീയമായി നിർമിച്ച അന്തർവാഹിനിവേധ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ ‘നിശബ്ദ വേട്ടക്കാരൻ’; നാവികസേനയുടെ കണ്ണും കാതുമാകാൻ ‘ഐഎൻഎസ് മാഹി’; തദ്ദേശീയമായി നിർമിച്ച അന്തർവാഹിനിവേധ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2025, 02:46 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അത്യാധുനിക അന്തർവാഹിനിവേധ യുദ്ധക്കപ്പലായ ‘ഐഎൻഎസ് മാഹി’ കമ്മീഷൻ ചെയ്തു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിൽ നടന്ന ചടങ്ങിലാണ് സേനയുടെ ഭാഗമായത്.

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സി‌എസ്‌എൽ) നിർമ്മിച്ച മാഹിയെ ‘നിശബ്ദ വേട്ടക്കാരൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്മനിർഭർ ഭാരതിന്റെ കരുത്തിൽ തദ്ദേശീയമായാണ് കപ്പലിന്റെ നിർമാണം. ശത്രുരാജ്യങ്ങളുടെ അന്തർവാഹിനികളെ തകർക്കൽ, തീരദേശ പട്രോളിംഗ് എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യം. കൂടാതെ എല്ലാവിധ സമുദ്ര ദൗത്യങ്ങൾക്ക് ഉതകുന്ന വിധത്തിലാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐഎൻഎസ് മാഹിയുടെ ചിഹ്നത്തിൽ കളരി മുറയിൽ ശത്രുക്കളെ ചുഴറ്റി വീഴ്‌ത്തുന്ന  ‘ഉറുമി’ യും ഇടം പിടിച്ചിട്ടുണ്ട്. ചടുലത, കൃത്യത, എന്നിവയുടെ പ്രതീകമാണ് ഉറുമി. 78 മീറ്ററാണ് യുദ്ധക്കപ്പലിന്റെ നീളം.. 14 നോട്ടിക്കൽ വേഗതയിൽ 1,800 നോട്ടിക്കൽ മൈൽ ദൂരം  സഞ്ചരിക്കാൻ കഴിയും. ‘മാഹി’യിൽ രക്ഷാപ്രവർത്തനത്തിന് ഉപയോ​ഗിക്കുന്ന രണ്ട് ബോട്ടുകളുണ്ട്. 7 ഓഫീസർമാരും 50 നാവികരും ഉൾപ്പെടെ കപ്പലിൽ ആകെ 57 ജീവനക്കാരുണ്ട്.

പ്രതിരോധ ​ഗവേഷണ സ്ഥാപമായ ഡിആർഡിഒ ആണ് വികസിപ്പിച്ചെടുത്തത്.  നൂതന സോണാർ സിസ്റ്റം ‘മാഹി’യുടെ സവിശേഷതയാണ്. കടലിനടിയിലെ ശബ്ദമില്ലാതെ നിരീക്ഷണം നടത്താൻ ഇവ സഹായിക്കും. നാവികസേനയുടെ കണ്ണും കാതും ആയാണ്  പ്രവർത്തിക്കുന്നു. ഇതിലൂടെ ശത്രു അന്തർവാഹിനികളെ തിരയാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. കപ്പലിന്റെ താഴെ ഭാഗത്താണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഐആർഎൽ ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ, നേവൽ സർഫസ് ഗൺ – 30 എംഎം, ട്രിപ്പിൾ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകൾ, 12.7 എംഎം സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗൺ എന്നിവ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്.

 

Tags: INS Mahe
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies