3 നേരവും കഴിച്ചിരുന്നത് ജങ്ക് ഫുഡ്, ദിവസവും 10,000 കലോറി ആഹാരങ്ങൾ; ഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ചല‍ഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

3 നേരവും കഴിച്ചിരുന്നത് ജങ്ക് ഫുഡ്, ദിവസവും 10,000 കലോറി ആഹാരങ്ങൾ; ഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ചല‍ഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2025, 12:29 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഫാസ്റ്റ് ഫുഡ് അമിതമായി കഴിച്ച റഷ്യൻ ഫിറ്റ്നസ് പരിശീലകനും ഇൻഫ്ലുവൻസറുമായ യുവാവിന് ദാരുണാന്ത്യം. അമിതമായി ഭക്ഷണം കഴിക്കുന്ന ചല‍ഞ്ചിൽ പങ്കെടുക്കവെയാണ് ദിമിത്രി നുയാൻസിൻ മരിച്ചത്. 25 കിലോ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള ചല‍‍ഞ്ചിലാണ് ദിമിത്രി പങ്കാളിയായത്. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണമെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ചാല‍ഞ്ചിന്റെ ഭാ​ഗമായി ആഴ്ചകളോളം പുറത്തുനിന്നുള്ള ജങ്ക് ഫുണ്ടുകൾ മാത്രമാണ് ദിമിത്രി കഴിച്ചത്. ദിവസവും 10,000 കലോറിയിൽ കൂടുതൽ കഴിച്ചിരുന്നു. കൂടുതലും ഡെലിവറി ചെയ്താണ് ഫാസ്റ്റ് ​ഫുഡുകൾ വാങ്ങിയിരുന്നത്. രാവിലെ പ്രഭാതഭക്ഷണമായി കേക്കും, ഉച്ചയ്‌ക്ക് ഡംപ്ലിങ്സും അത്താഴത്തിന് ഒരു ബർ​ഗറും രണ്ട് പിസ്സകളുമായിരുന്നു ദിമിത്രിന്റെ ഭക്ഷണരീതി.

നവംബർ 18-ന് പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ തനിക്ക് 13 കിലോ ഭാരം വർദ്ധിച്ചെന്നും ഇപ്പോൾ 105 കിലോയുണ്ടെന്നും ദിമിത്രി പറഞ്ഞിരുന്നു. മരിക്കുന്നതിന് ഒരു ദിവസം മുമ്പ് താൻ ക്ഷീണിതനാണെന്നും ഡോക്ടറെ കാണണമെന്നും ദിമിത്രി പറഞ്ഞതായി സുഹൃത്തുക്കൾ വെളിപ്പെടുത്തി.

Tags: InfluencerRussian FitnessJunk FoodCalorie
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies