സ്വർണം വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വിവാഹ വിപണിയിൽ ലൈറ്റ് വെയിറ്റ് ട്രെൻഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Matrimony

സ്വർണം വില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വിവാഹ വിപണിയിൽ ലൈറ്റ് വെയിറ്റ് ട്രെൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2025, 03:46 pm IST
Facebook
Twitter
WhatsAppTelegram

സ്വർണവില റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ വിവാഹ വിപണിയിൽ ലൈറ്റ് വെയിറ്റ് ട്രെൻഡ്.  മുൻപ് 50 പവൻ വാങ്ങുന്ന പണമുണ്ടെങ്കിൽ ഇന്ന് വാങ്ങാൻ സാധിക്കുന്നത് അഞ്ചോ പത്തോ പവനാണ്. ഇതോടെയാണ് കാണാൻ പൊലിമയുളള ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ രം​ഗപ്രവേശം ചെയ്ത്.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

വളകളും മോതിരങ്ങളും മുതൽ മുല്ല മൊട്ടു മാല, മാങ്ങ മാല, ലക്ഷ്മി മാല, പാലക്ക മാല, നാഗപാദ താലി, പതക്കം, ഇളക്കത്താലി വരെയുള്ള പരമ്പരാ​ഗത കേരളീയ വിവാഹ ആഭരണങ്ങൾ വരെ ജ്വല്ലറിയിൽ ലൈറ്റ് വെയ്റ്റിൽ ലഭ്യമാണ്.

കൂടാതെ പരമ്പരാഗത ശൈലിയിലുള്ള വിവാഹ   ആഭരണങ്ങൾ അതുപോലെ തിരിച്ച് നൽതി മോഡൺ ലുക്കിന് ചേരുന്ന ആഭരണങ്ങൾ മാറ്റിയെടുക്കുന്നതും ഇന്ന് സാധാരണമാണ്.  മിക്ക ജ്വല്ലറികളും ഇതിനുള്ള സേവനം നൽകുന്നുമുണ്ട്. പ്രത്യേകിച്ച് മുൻകൂട്ടി സ്വർണം ബുക്ക് ചെയ്യുന്നവർക്ക്.

അതുപോലെ 22 കാരറ്റിന് പകരം 18 കാരറ്റ് സ്വർണവും വളരെ വേ​ഗത്തിലാണ് പ്രചാരം നേടിയത്. പുതു തലമുറയുടെ മാറുന്ന അഭിരുചികൾക്കിണങ്ങുന്ന തരത്തിൽ എത്ര നേർത്ത ആഭരണങ്ങളും പൊട്ടിപ്പോകാതെ നിർമിക്കാൻ 18 കാരറ്റ് സ്വർണം ഉപയോഗിക്കുന്നതു വഴി സാധിക്കും. നിലവിൽ മിക്ക ഡയമണ്ട് ആഭരണങ്ങളും 18 കാരറ്റിലാണ് ഒരുക്കുന്നത്.

1. ധരിക്കാൻ എളുപ്പമാണ്

ഒന്നാമതായി, ഭാരം കുറഞ്ഞ ആഭരണങ്ങളുടെ ഏറ്റവും വലിയ നേട്ടം അത് എളുപ്പത്തിൽ ധരിക്കാൻ കഴിയും എന്നതാണ്.

2. സമകാലിക- പരമ്പരാഗത ശൈലി

പരമ്പരാഗത ഇന്ത്യൻ ആഭരണ ശൈലിയെ ആധുനിക സ്ത്രീകളുടെ ആവശ്യങ്ങളുമായി ഇണക്കി കൊണ്ടാണ് ലൈറ്റ് വൈറ്റ് ആഭരണങ്ങൾ വിപണിയിലെത്തിയിരിക്കുന്നത്.

3. യുവതലമുറയ്‌ക്ക് അനുയോജ്യം

മിനിമലിസ്റ്റ് ഡിസൈനുകളുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഇന്ന് കൂടുതലും യുവജനങ്ങളുടെ ഫേവറിറ്റ്. വിവാഹശേഷം ദൈനംദിന ജീവിതത്തിൽ ധരിക്കാൻ കഴിയുന്ന ആഭരണങ്ങളും പെൺകുട്ടികൾ വിവാഹ പർച്ചേസിൽ ഉൾപ്പെടുത്താറുണ്ട്.

4. വൈവിധ്യമാർന്ന ഡിസൈനുകൾ

പരമ്പരാ​ഗത ഡിസൈനിലുള്ള വിവാഹ ആഭരണങ്ങളും വളരെ കുറഞ്ഞ ഭാരത്തിൽ ഇപ്പോൾ ലഭ്യമാണ്. മുൻപ് ഇരുപതും മുപ്പതും പവനായിരുന്നു ഇടത്തരക്കാരുടെ വിവാഹ സൈറ്റ്. ഇന്ന് അഞ്ച് ​പവനിൽ അടക്കം മൂന്ന് മാലകളടങ്ങിയ സെറ്റ് ലഭ്യമാണ്

Tags: Matrimony
Share
Tweet
SendShare

More News from this section

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies