56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രജനീകാന്തിന് ആദരം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

56-ാമത് ഇന്ത്യൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ രജനീകാന്തിന് ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2025, 02:41 pm IST
Facebook
Twitter
WhatsAppTelegram

പനാജി : 56-ാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയുടെ (IFFI) അവാർഡ് ദാന ചടങ്ങിൽ, ഇതിഹാസ നടൻ രജനീകാന്തിന് ആദരം.ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖർജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ സമാപന ചടങ്ങിലായിരുന്നു 50 വർഷത്തെ സിനിമാ ജീവിതത്തിലെ നേട്ടങ്ങൾക്ക് അദ്ദേഹത്തെ ആദരിച്ചത്. മികച്ച സിനിമകൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.

സിനിമയിലെ 50 വർഷത്തെ നാഴികക്കല്ല് പിന്നിട്ട രജനീകാന്തിനെ ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്തും, കേന്ദ്രമന്ത്രി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റ് മന്ത്രി ഡോ. എൽ. മുരുഗനും ചേർന്നാണ് ആദരിച്ചത്. ഋഷഭ് ഷെട്ടിയെ യക്ഷഗാന കലാകാരി വിദ്യ കോളിയൂർ ആദരിച്ചു .

വിയറ്റ്നാമീസ് സംവിധായകൻ ആഷ് മേഫെയറിന്റെ ‘സ്കിൻ ഓഫ് യൂത്ത്’ അന്താരാഷ്‌ട്ര വിഭാഗത്തിൽ മികച്ച ഫീച്ചർ ചിത്രത്തിനുള്ള സുവർണ്ണ മയൂരം നേടി. മികച്ച സംവിധായകനുള്ള പുരസ്‌കാരം മറാത്തി ത്രില്ലർ ചിത്രമായ ‘ഗോണ്ടൽ’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സംവിധായകൻ സന്തോഷ് ദവാകഹറിനും, മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഇന്ത്യൻ ഫീച്ചർ ചിത്രമായ ‘കേസരി 2’ എന്ന ചിത്രത്തിലൂടെ കരൺ സിംഗ് ത്യാഗിക്കും IFFI 2025-ൽ ലഭിച്ചു.

മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പീക്കോക്ക് അവാർഡ്, “സ്കിൻ ഓഫ് യൂത്ത്” എന്ന ചിത്രത്തിന് സംവിധായകൻ ആഷ് മേഫെയറിനും നടി ട്രാൻ ക്വാനും, ഐ&ബി സഹമന്ത്രി ഡോ. എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, ഐ&ബി സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, ഐസി ജൂറി ചെയർപേഴ്‌സൺ ഓംപ്രകാശ് മെഹ്‌റ എന്നിവർ ചേർന്ന് സമ്മാനിച്ചു.

Tags: IFFI 2025Rajinikanth receives honourThe Golden Peacock
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies