'ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്'; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2026, 02:49 pm IST
Facebook
Twitter
WhatsAppTelegram

കുവൈറ്റ്: ദുരിതത്തിലാണെന്നും അടിയന്തരമായി രക്ഷിക്കണമെന്നും അഭ്യർഥിച്ച്   വീഡിയോ പുറത്തുവിട്ട തമിഴ്നാട് സ്വദേശിനിക്ക് ഇന്ത്യൻ എംബസിയുടെ കൈത്താങ്ങ്. കള്ളക്കുറിച്ചി സ്വദേശിനിയായ വനിതയെയാണ് ഇന്ത്യൻ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ച് വനിത വീഡിയോ സന്ദേശവും പുറത്തുവിട്ടു. “ഇന്ത്യൻ എംബസിയുടെ സഹായം തേടിയ വനിതയാണ് ഞാൻ. ഇപ്പോൾ ഇന്ത്യൻ എംബസിയിലാണ്. നന്ദി ഇന്ത്യൻ എംബസി. ഇപ്പോൾ എനിക്ക് നല്ല വസ്ത്രവും നല്ല ഭക്ഷണവും ലഭിക്കുന്നുണ്ട്” എന്നാണ് വനിത വീഡിയോയിൽ പറയുന്നത്.

വനിതയുടെ  വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ എംബസി സഹായം വാഗ്ദാനം ചെയ്തെന്നും വനിത നിലവിൽ എംബസിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.

രണ്ട് മാസമായി ശമ്പളമില്ല; ക്രൂരപീഡനം
രണ്ട് കുട്ടികളുടെ അമ്മയായ വനിത മൂന്ന് മാസമാസം മുൻപാണ് കുവൈറ്റിൽ വീട്ടുജോലിക്കായി എത്തിയത്.  കഴിഞ്ഞ ദിവസമാണ് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും ക്രൂരമായ പീഡനത്തിനും മർദനത്തിനും ഇരയായെന്നും വനിത വീഡിയോയിൽ പറഞ്ഞിരുന്നു.

ജീവൻ അപകടത്തിലാണെന്നും തൊഴിലുടമകൾ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ഭയപ്പെടുന്നതായും പറഞ്ഞ വനിത, കൈകൂപ്പി കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും പോലീസ് സൂപ്രണ്ടിനോടും തന്നെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് അധികൃതർ വനിതയുടെ കുടുംബത്തെ കണ്ടെത്തിയുകയും  യുവതിയുടെ അമ്മയുടെ പരാതിയിൽ ഏജന്റിനെതിരെ സെപ്റ്റംബർ കേസെടുക്കുകയും  ചെയ്തു.

குவைத்தில் துன்புறுத்தப்பட்ட தமிழ் பெண் மீட்பு

மத்திய அரசின் அதிவிரைவு நடவடிக்கைக்கு நன்றி தெரிவித்து கள்ளக்குறிச்சி வனிதா வெளியிட்ட வீடியோ@MEAIndia #KuwaitRescue pic.twitter.com/2R0VLx0dWM

— DD Tamil News (@DDTamilNews) September 4, 2026

 

Tags: kuwaitindian embassy
Share
Tweet
SendShare

More News from this section

പൊളിച്ച മസ്ജിദിന്റെ അടിയില്‍ കിണര്‍; സഹാറന്‍പൂരില്‍ പൊളിച്ചുനീക്കലിന് പിന്നാലെ നിര്‍ണായക കണ്ടെത്തല്‍, അന്വേഷണത്തിന് ഉത്തരവിട്ട് യുപി സര്‍ക്കാര്‍

ആർഎസ്എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സസ്പെൻഷൻ;  അധ്യാപകർക്കെതിരായ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

എല്‍വിഎം-3യ്‌ക്ക് കൂടുതല്‍ കരുത്ത്; 200 ടണ്‍ ത്രസ്റ്റില്‍ സെമി ക്രയോജനിക് എന്‍ജിന്‍ പരീക്ഷണം വിജയകരമാക്കി ഐഎസ്ആര്‍ഒ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

Latest News

18 ഓവര്‍, 12 മെയ്ഡന്‍, 5 വിക്കറ്റ്; കൗണ്ടിയില്‍ സായ് കിഷോറിന്റെ സ്പിന്‍ മാജിക്, ഗ്ലോസ്റ്റെര്‍ഷെറിന് തകര്‍പ്പന്‍ ജയം

പാകിസ്ഥാനെ 55 റണ്‍സിന് ചുരുട്ടി ഇന്ത്യ; എന്നിട്ടും ‘ഏഷ്യാ കപ്പ് നേടാന്‍ ഏറ്റവും യോഗ്യര്‍ ഞങ്ങള്‍’ എന്ന് വഹാബ് റിയാസ്

‘ഞാൻ ഇന്ത്യൻ എംബസിയിലാണ്, എനിക്ക് നല്ല ഭക്ഷണവും വസ്ത്രവും ലഭിക്കുന്നുണ്ട്’; സഹായം അഭ്യർത്ഥിച്ച് വീഡിയോ; പിന്നാലെ കുവൈറ്റിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശിനിക്ക് ആശ്വാസം

അട്ടപ്പാടിയിലെ ആരോഗ്യസേവനത്തിന് അംഗീകാരം; പി.പി. മുകുന്ദൻ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

സ്വർണവും പകിട്ടും വേണ്ട; ‘ലളിതവിവാഹം’ ട്രെൻഡാക്കി മലയാളി യുവാക്കൾ

അച്ചടക്കമുള്ള സ്വയംസേവകനായതുകൊണ്ടാണ് സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനായത്; സാധാരണക്കാരന്റെ പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴാണ് ജീവിതം ധന്യമാകുന്നത്: ടി.എസ്. പട്ടാഭിരാമൻ

ആധാറും യു.എച്ച്.ഐ.ഡി കാർഡും  കൈവശമില്ല; കുടുംബാരോഗ്യ കേന്ദ്രത്തിൽ നാല് പേർക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വിവാഹം കഴിഞ്ഞിട്ട് ആറുമാസം; ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies