ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുക്കൽ; നഷ്ടപരിഹാരമായി ലഭിച്ചത് 27.01 കോടി; എല്ലാം സർക്കാർ ഖജനാവിലേക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുക്കൽ; നഷ്ടപരിഹാരമായി ലഭിച്ചത് 27.01 കോടി; എല്ലാം സർക്കാർ ഖജനാവിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2025, 09:23 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് 28 കോടി രൂപ. വിവരാവകാശ നിയമപ്രകാരം വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനി
ൽ വിളയിലിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭൂമി വില സംസ്ഥാന സർക്കാരിനും കെട്ടിടത്തിന്റെ വില ദേവസ്വം ബോർഡിനുമാണ് നൽകിയിട്ടുള്ളത്. ക്ഷേത്രങ്ങൾക്ക് താന്ത്രിക ചടങ്ങുകൾ നടത്തുന്നതിനും, പുന:പ്രതിഷ്ഠ തുടങ്ങിയ ചടങ്ങുകൾ നടത്തുന്നതിനും പ്രത്യേകമായി തുക അനുവദിച്ചിട്ടില്ലെന്നും ദേശീയപാത ലാൻഡ് അക്വിസിഷൻ വിഭാഗം നൽകിയ മറുപടിയിൽ പറയുന്നു.

ഇരട്ടക്കുളങ്ങര മഹാദേവ ക്ഷേത്രം- 7.767 കോടി രൂപ
വണ്ടാനം ശ്രീധർമശാസ്താ ക്ഷേത്രം- 3.59 കോടി
നീർക്കുന്നം ശ്രീശങ്കരനാരായണ ക്ഷേത്രം- 4.49 കോടി
ചെറിയ കലവൂർ ക്ഷേത്രം- 60.24 ലക്ഷം
വലിയകലവൂർ ക്ഷേത്രം- 1.23 കോടി
പുറക്കാട് ആനന്ദേശ്വരം ക്ഷേത്രം- 33.25 ലക്ഷം
ഉറിയരി ഉണ്ണിത്തേവർ ക്ഷേത്രം- 72.90 ലക്ഷം
നവരാക്കൽ ക്ഷേത്രം- 1.24 കോടി
കാഞ്ഞൂർ ക്ഷേത്രം- 2.41 കോടി
ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം- 7.38 ലക്ഷം
കൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം- 1.13 കോടി
പള്ളിപ്പാട് ശ്രീകൃഷ്ണക്ഷേത്രം- 7.44 ലക്ഷം
പുറക്കാട് മുരിക്കുവേലി ക്ഷേത്രം- 1.02 കോടി
പട്ടണക്കാട് മഹാദേവ ക്ഷേത്രം- 1.11 കോടി
തുറവൂർ മഹാക്ഷേത്രം- 38. 42 ലക്ഷം
കീരിക്കാട് രാമപുരം ക്ഷേത്രം – 24.72 ലക്ഷം രൂപ

ഇതു കൂടാതെ കുമാരപുരം തിരുവിലഞ്ഞാൽ ദേവീ ക്ഷേത്രത്തിന് ഭൂമിക്ക് 53.25 ലക്ഷവും, കെട്ടിടത്തിന് നഷ്ടപരിഹാരമായി 1.21 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ഇതിൽ രാമപുരം ക്ഷേത്രത്തിന്റെ തുക തർക്കമുള്ളതിനാൽ ജില്ലാ കോടതിയിലാണ് കെട്ടിവച്ചിരിക്കുന്നത്.

എന്നാൽ ഇത്രയും വലിയ തുക നഷ്ടപരിഹാരമായി സർക്കാരിനും ദേവസ്വം ബോർഡിനും ലഭിച്ചിട്ടും ക്ഷേത്രങ്ങളുടെ വികസനത്തിനായി ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഭൂമി ഏറ്റെടുത്ത ക്ഷേത്രങ്ങൾ മതിൽ കെട്ടി സംരക്ഷിക്കാൻ പോലും തയ്യാറായിട്ടില്ല. പല ക്ഷേത്രങ്ങളുടെയും നിലവിലെ കെട്ടിടങ്ങൾ പലതും അത്യന്തം ശോചനീയാവസ്ഥയിലാണ്.

ജില്ലയിൽ ഏറ്റവും കൂടുതൽ നഷ്ടപരിഹാരം ലഭിച്ച ഇരട്ടക്കുളങ്ങര ക്ഷേത്രത്തിന്റെ അവസ്ഥ ദയനീയമാണ്. ദേശീയപാതയോരത്തെ ക്ഷേത്രക്കുളം മലിനമാണ്. സംരക്ഷണ ഭിത്തിയുമില്ല. മതിൽ കെട്ടി സംരക്ഷിക്കാനും നടപടിയില്ല. മീൻ വണ്ടികളിൽ നിന്നുള്ള മലിനജലം ക്ഷേത്രക്കുളത്തിലേക്ക് ഒഴുക്കുന്നതായും പരാതികൾ ഉയരുന്നു

Tags: NHDewasom Board
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies