ദേശീയപാതയ്‌ക്ക് ക്ഷേത്രഭൂമി ഏറ്റെടുക്കൽ; നഷ്ടപരിഹാരമായി ലഭിച്ചത് 27.01 കോടി; എല്ലാം സർക്കാർ ഖജനാവിലേക്ക്
ആലപ്പുഴ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ കൃഷ്ണപുരം വരെയുള്ള ഭാഗത്ത് ക്ഷേത്രങ്ങളുടെ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലഭിച്ചത് 28 ...







