'തൊലിക്കട്ടി അപാരം' കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു കോൺഗ്രസ് നേതാവ് അജയ് തറയിൽ: പച്ചത്തെറിയുമായി ഷാഫി-രാഹുൽ സൈബർ ഗുണ്ടകൾ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘തൊലിക്കട്ടി അപാരം’ കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു കോൺഗ്രസ് നേതാവ് അജയ് തറയിൽ: പച്ചത്തെറിയുമായി ഷാഫി-രാഹുൽ സൈബർ ഗുണ്ടകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2025, 09:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ബലാൽസംഗക്കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎം എൽ എ തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതിനെ തുടർന്ന് കാണ്ടാമൃഗത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ‘തൊലിക്കട്ടി അപാരം’ എന്ന അടിക്കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

ഇതേ തുടർന്ന് ഷാഫി രാഹുൽ സൈബർ ഗുണ്ടകൾ കടുത്ത ആക്രമണമാണ് അജയ് തറയിലിനെതിരെ നടത്തുന്നത്. കോൺഗ്രസ് കാറായ സൈബർ ഗുണ്ടകൾക്ക് പുറമെ നിരവധി മുസ്‌ലിം ലീഗ് സൈബർ ഗുണ്ടകളും അജയ് തറയിലിനെതിരെ ആക്രമണവുമായി രംഗത് വന്നിട്ടുണ്ട്. എടുത്തു പറയാൻ ആകാത്ത മോശം പരാമർശങ്ങളാണ് അജയ് തറയിലിനെതിരെ ഈ സൈബർ ഗുണ്ടകൾ നടത്തുന്നത്.

ഇതിനു മുൻപും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാമർശങ്ങൾ നടത്തിയ വനിതാ നേതാക്കൾക്കെതിരെ സൈബർ ഗുണ്ടകൾ അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു.

ഏതാണ്ട് രണ്ടാഴ്ചത്തെ ഒളിവു ജീവിതത്തിനു ശേഷം ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങിയത്.

Tags: Rahul MankoottathilAjay Tharayil
Share
Tweet
SendShare

More News from this section

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

പത്തനാപുരത്ത് കാട്ടാന ആക്രമണം; തൊഴിലുറപ്പ് ജോലിക്കിടെ 80 കാരിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies