വിവാഹ വേളയിലെ വ്യത്യസ്‍തത:അലക്കുന്തോറും ശോഭയേറുന്നതും ചുരുങ്ങാത്തതുമായ കാസർഗോഡ് സാരി‌
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവാഹ വേളയിലെ വ്യത്യസ്‍തത:അലക്കുന്തോറും ശോഭയേറുന്നതും ചുരുങ്ങാത്തതുമായ കാസർഗോഡ് സാരി‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2025, 11:17 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ വിവാഹ വേളകളിൽ പുതിയ സാരിയിനത്തിന്റെ ട്രെൻഡ്. കേരളത്തിലെ കാസർഗോഡ് ജില്ലയിലെ സാലിയ സമുദായത്തിൽപ്പെട്ട നെയ്‌ത്തുകാർ നിർമ്മിക്കുന്ന ഒരു തരം പരമ്പരാഗത കോട്ടൺ സാരിയായ കാസർഗോഡ് സാരിയാണ് ഇപ്പോഴത്തെ താരം.കേരളത്തിൽ ഉൽപാദിപ്പിക്കുന്ന ലോകപ്രശസ്തമായ ഒരു സാരിയിനമാണ് കാസർഗോഡ് സാരികൾ. അവ കൈ കൊണ്ട് നിർമ്മിച്ചതും വളരെയധികം ഈടുനിൽക്കുന്നതുമാണ്. പരമ്പരാഗത കേരള സാരിയിൽ നിന്ന് വ്യത്യസ്തമായ കാസർഗോഡ് സാരി‌കൾ അയൽപക്കമായ കർണാടക യിലെ കരവാലി ശൈലികളുടെ സ്വാധീനം പ്രകടിപ്പിക്കുന്നതുമാണ് ഇവ .

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

ഈ സാരി ഭൂമിശാസ്ത്ര പ്രത്യേകതയുള്ള ഉത്പന്നങ്ങളുടെ ഗുണമേന്മയുടെ അടിസ്ഥാനത്തിലുള്ള കൺട്രോളർ ജനറൽ ഓഫ് പേറ്റൻസിന്റെ ആഗോള അംഗീകാരമുള്ള ഭൗമശാസ്ത്രസൂചികയിൽ ഇടം നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നും വസ്ത്രോൽപാദന രംഗത്ത് നിന്ന് നാല് ഇനങ്ങൾക്കാണ് ഈ അംഗീകാരം കിട്ടിയത്. അതിലൊന്നാണ് കാസർഗോഡ് സാരികൾ. ഒരു ജനതയുടെ സംസ്കാരത്തിന്റെയും അധ്വാനത്തിന്റെയും ഇഴയടുപ്പമാണ്‌ കാസർകോട്‌ സാരിക്ക് എന്ന് പലരും വിശേഷിപ്പിച്ചിട്ടുണ്ട്.

1938-ൽ സ്ഥാപിതമായ കാസർഗോഡ് നെയ്‌ത്തു സഹകരണ സംഘത്തിലൂടെ പ്രചാരം ലഭിച്ച സാരി 2010-ലാണ് ഭൗമസൂചികയിൽ ഇടം നേടിയത്. സംഘത്തിന്റെ പേര് അങ്ങിനെ വിളിക്കപ്പെടാതിരുന്ന കാലത്തും ഇടപാടുകാർ അതിനെ കാസർഗോഡ് സാരിയെന്നു വിശേഷിപ്പിച്ചു. ഈ പേരിന് ഇന്ത്യയ്‌ക്കകത്തും പുറത്തും വൻ സ്വീകാര്യത ലഭിച്ചു. ഭൗമസൂചികയിലുൾപ്പെട്ടതോടെ ആവശ്യക്കാർ പലമടങ്ങായി . ഇപ്പോൾ വിവാഹ – ഓണ സീസൺകാലത്ത്‌ ആവശ്യത്തിനു നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്.

അലക്കുന്തോറും ശോഭയേറുന്നതാണ് കാസർഗോഡ് സാരികൾ. ഇവ ചുരുങ്ങാത്തതുമാണ്. ഈ സാരി കർണാടക വസ്ത്ര പാരമ്പര്യശൈലിയിൽ നിന്നു തുടങ്ങിയതാണെങ്കിലും ഇപ്പോൾ പൂർണമായും കേരളീയ ശൈലിയിലായി. ഇതേ ശൈലിയിൽ മേൽത്തരം നൂലുകൾ ഉപയോഗിച്ച് സ്കൂൾ യൂണിഫോം തുണി കൂടി നെയ്‌ത്തു തുടങ്ങിയിട്ടുണ്ട്.

 

വിവാഹത്തിന് പുറമെ പലരും സ്നേഹസമ്മാനമായി നൽകാൻ ഉപയോഗപ്പെടുത്തുകയാണ് കാസർഗോഡ് സാരി. കേരളത്തിൽ നിലവിലുള്ള നാല് നെയ്‌ത്ത് പാരമ്പര്യങ്ങളിൽ ഒന്നാണിത് . ബാലരാമപുരം , കുത്തമ്പള്ളി , ചേന്ദമംഗലം എന്നിവയാണ് മറ്റുള്ളവ .

Tags: Kasaragod saree
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

More Matrimony News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

Latest News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies