എന്താല്ലേ..... രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിനീക്കേണ്ടി വന്ന ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം!!!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താല്ലേ….. രാഷ്‌ട്രപതിയുടെ ഹെലികോപ്റ്റർ തള്ളിനീക്കേണ്ടി വന്ന ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം!!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2025, 11:13 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: പ്രമാടത്ത്  നിർമിച്ച ഹെലിപ്പാഡിന് ചെലവ് 20 ലക്ഷം!!! രാഷ്‌ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാ​ഗമായാണ് പത്തനംതിട്ട  പ്രമാടത്ത് ഹെലിപ്പാഡ് നിർമിച്ചത്.

ഒക്ടോബർ 22 നാണ് രാഷ്‌ട്രപതി ശബരിമലയിൽ എത്തിയത്. ഹെലിപ്പാഡിലെ കോൺ​ക്രീറ്റിൽ പുതിഞ്ഞ ഹെലികോപ്ടർ ഒടുവിൽ തളളിനീക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്ടർ  തളളുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം ഇടം പിടിച്ചിരുന്നു.

ജില്ലാ ഭരണകൂടത്തിന് വേണ്ടി പൊതുമരാമത്ത് വകുപ്പാണ് പ്രമാടം ഇൻഡോർ‌ സ്റ്റേഡിയത്തിൽ ഹെലിപ്പാഡ് ഒരുക്കിയത്. കരാറുകാരൻ സമർപ്പിച്ച എസ്റ്റിമേറ്റ് തുക വിവരാവകാശ നിയമം പ്രകാരമാണ് പുറത്തുവന്നത്. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക അനുവദിച്ചത്.

മൂന്ന് താൽക്കാലിക ഹെലിപ്പാഡാണ് അന്ന് പ്രമാടത്ത് ഒരുക്കിയത്. കൃത്യമായ മുന്നോരുക്കമില്ലതെ അവസാന നിമിഷം കാട്ടിക്കൂട്ടിയായിരുന്നു നിർമാണം  20.7 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ഹെലിപാഡിൽ  ഹെലികോപ്ടർ തള്ളി നീക്കേണ്ടിവന്ന സാഹചര്യമുണ്ടായതും സംശയം ജനിപ്പിക്കുന്നതാണ്.  നിർമാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണവും ശക്തമാണ്.

Tags: helicopterhelipad
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies