ഡേറ്റിങ് ആപ്പിൽ കണ്ടുമുട്ടി; കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിൽ എത്തിച്ച് ലിവിം​ഗ് ടു​ഗെദർ; പണവും ആഭരണവും തട്ടിയെടുത്ത് കശ്മീർ സ്വദേശി മുങ്ങി; 23 കാരി പെരുവഴിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡേറ്റിങ് ആപ്പിൽ കണ്ടുമുട്ടി; കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിൽ എത്തിച്ച് ലിവിം​ഗ് ടു​ഗെദർ; പണവും ആഭരണവും തട്ടിയെടുത്ത് കശ്മീർ സ്വദേശി മുങ്ങി; 23 കാരി പെരുവഴിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 10:02 am IST
FacebookTwitterWhatsAppTelegram

കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിൽ എത്തിച്ച് പണം തട്ടിയെടുത്ത് കശ്മീർ സ്വദേശി മുങ്ങി. ഇതോടെ ആലുവയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമൻദീപിനെ  വിശ്വസിച്ച്  കൊച്ചിയിൽ എത്തിയ 23 കാരി  പെരുവഴിയിലായി.

ഏപ്രിലിലാണ് അമൻദീപിനെ യുവതി പരിചയപ്പെടുന്നത്. തുടർന്ന് ആലുവയിലേക്ക് വരാൻ യുവാവ് യുവതിയോട് ആവശ്യപ്പെട്ടു. പിന്നാലെ  ആലുവയിൽ  ഇരുവരും ഒന്നിച്ച് താമസം തുടങ്ങി. നവംബറിൽ മാതാപിതാക്കൾക്ക് വിവാഹത്തിന് താൽപ്പര്യമില്ലെന്നും കാര്യം ബോധ്യപ്പെടുത്തി സമ്മതം വാങ്ങിവരാമെന്നും പറഞ്ഞ് യുവാവ് കശ്മീരിലേക്ക് പോയി.യുവതിയെ കൊൽക്കത്തയിലേക്കും തിരിച്ചയച്ചു.

നാട്ടിൽ എത്തിയതോടെ യുവാവ് തനിനിറം കാട്ടാൻ തുടങ്ങി. വീട്ടുകാർ സമ്മതിക്കുന്നില്ലെന്നും ബന്ധത്തിൽ നിന്നും പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ യുവതിയുടെ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിസംബർ 7 ന് കൊച്ചിയിൽ എത്താമെന്ന് സമ്മതിച്ചു. യുവതി വന്നെങ്കിലും എന്നാൽ യുവാവ് എത്തിയില്ല. ഇരുവരും താമസിച്ചിരുന്ന ആലുവയിലെ ഫ്ലാറ്റ് പൂട്ടിയാണ് യുവാവ് മുങ്ങിയത്. നാട്ടിലേക്ക് പോകുമ്പോൾ ഫ്ലാറ്റിൽ യുവതി ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നു. എന്നാൽ പൊലീസ് ഇടപെട്ട് ഫ്ലാറ്റ് തുറന്നപ്പോൾ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.

വിവാഹ വാ​ഗ്​ദാനം നൽകി വഞ്ചിച്ചതിന് യുവതിയുടെ പരാതിയിൽ ആലുവ പൊലീസ് കേസെടുത്തു. നിലവിൽ ഹോട്ടലിലാണ് യുവതി താമസിക്കുന്നത്. അമൻദീപിന് നിരവധി യുവതികളുമായി ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു.

 

Tags: dating app
ShareTweetSendShare

More News from this section

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies