തെരഞ്ഞെടുപ്പിന്റെ പേരിൽ ഇസ്‌ലാമിക നിയമങ്ങൾ മറന്ന് മുസ്ലീം സ്ത്രീകൾ നടുറോഡിൽ ഡാൻസ് കളിക്കുന്നു; ആണുങ്ങൾക്കൊപ്പം ഫോട്ടോയെടുക്കുന്നു; പരസ്പരം കാണുന്നത് പോലും വിലക്കിയ മതമാണ്; എസ്‍വൈഎസിൻ്റെ പ്രമേയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പിന്റെ പേരിൽ ഇസ്‌ലാമിക നിയമങ്ങൾ മറന്ന് മുസ്ലീം സ്ത്രീകൾ നടുറോഡിൽ ഡാൻസ് കളിക്കുന്നു; ആണുങ്ങൾക്കൊപ്പം ഫോട്ടോയെടുക്കുന്നു; പരസ്പരം കാണുന്നത് പോലും വിലക്കിയ മതമാണ്; എസ്‍വൈഎസിന്റെ പ്രമേയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2025, 11:34 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് സമസ്തയുടെ യുവജന വിഭാ​ഗമായ എസ്‍വൈഎസിന്റെ പ്രമേയം. സ്ത്രി പുരുഷൻമാർ പരസ്പരം ബോധപൂർവ്വമുള്ള ദർശനം പോലും വിലക്കിയ മതമാണ് ഇസ്ലാം എന്നും ഇക്കാര്യം ഓർമവേണമെന്നുമാണ് പ്രമേയത്തിൽ പറയുന്നത്.  ഇന്നലെ കോഴിക്കോട് ചേർന്ന എസ്‌വൈഎസ് സംസ്ഥാന പ്രവർത്തക സമിതിയിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്. സംഘടനയുടെ ഈ പിന്തിരിപ്പൻ നയത്തിനെ അതിരൂക്ഷ വിമർശനമാണ് വിവിധ ഇടങ്ങളിൽ നിന്ന് ഉയരുന്നത്

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക നിയമങ്ങൾ കാറ്റിൽപറത്തിക്കൊണ്ട് റോഡിൽ പോലും മുസ്ലീം സ്ത്രീകളും പുരുഷനും ഇടകലരുന്നുണ്ടായിരുന്നു. ഇക്കാര്യം സമസ്തയ്‌ക്കും എസ്‍വൈഎസിനും അം​ഗീകരിക്കാൻ കഴിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ സ്ത്രീപുരുഷൻമാർക്കിടയിൽ ഇസ്ലാം നിശ്ചയിച്ച അതിർവരമ്പുകൾ വല്ലാതെ നേർത്തുവരുന്നു.

വിജയാഹ്ലാദത്തിന്റെ പേരിൽ രാത്രികളിൽ നടുറോട്ടിൽ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് നൃത്തംചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഈയടുത്ത കാലത്താണ് പരപുരുഷൻമാരോടൊപ്പം മുസ്ലിം സ്ത്രീകൾ പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്.

സ്ത്രീകളോടൊപ്പം ചേർന്നിരിക്കുന്നതും ഒപ്പം നിർത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതും പൊതുവേദിയിൽ അന്യപുരുഷൻമാരെ അഭിസംബോധന ചെയ്ത് മുസ്ലിം സ്ത്രീകൾ പ്രസംഗിക്കുന്ന രീതിയും പുതിയ പ്രവണതകളാണെന്നതും പ്രമേയത്തിൽ പറയുന്നു.

 

Tags: samasthasys
Share
Tweet
SendShare

More News from this section

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies