വിവാഹം നടക്കാനും നെടുമംഗല്യത്തിനും ഉമാമഹേശ്വര പൂജ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

വിവാഹം നടക്കാനും നെടുമംഗല്യത്തിനും ഉമാമഹേശ്വര പൂജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2025, 02:05 pm IST
Facebook
Twitter
WhatsAppTelegram

വിവാഹം, ദാമ്പത്യം എന്നിവയുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തിനും ഉത്തമമായ പരിഹാരം ലഭിക്കുന്ന ഉപാസനാ പദ്ധതിയാണ് ഉമാ മഹേശ്വര ഭജനം. വിവാഹത്തിന് തടസ്സം നേരിടുന്നവർക്ക് വിവാഹം നടക്കാനും വിവാഹിതർക്ക് ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള അതിശക്തമായ ഒരു പൂജയാണ് ഉമാമഹേശ്വര പൂജ. ജാതകത്തിലെ ദോഷങ്ങൾ കാരണങ്ങൾ വിവാഹം വൈകുന്നവർക്കും ഉമാമഹേശ്വരപൂജ ചെയ്താൽ ഉറപ്പായും നല്ല ഫലം ലഭിക്കും.

പരസ്യം: മനസ്സിനിണങ്ങിയ പങ്കാളിയെ തേടുന്നവർക്ക് - മാലയോഗം മാട്രിമോണി

മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശ്രീകോവിലിന്റെ പിൻ ഭാഗത്തായി പാർവതിക്ക് സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ശിവ ക്ഷേത്രങ്ങളിലും ഉമാമഹേശ്വര പൂജ ചെയ്യാറുണ്ട്. എന്നാൽ അതിനുമപ്പുറം, ശ്രീപാർവ്വതിയും ശ്രീപരമേശ്വരനും ഒന്നിച്ചിരിക്കുന്ന ദിവ്യസന്നിധികളിൽ ദർശനം നടത്തി ഉമാ മഹേശ്വര പൂജ ചെയ്താൽ ഫലസിദ്ധി ക്ഷിപ്രവേഗത്തിൽ ഉണ്ടാകും. ഇത്തരത്തിൽ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ചെയ്യുന്ന ഈ പൂജയ്‌ക്ക് സാധാരണ ശിവസന്നിധികളിൽ ചെയ്യുന്ന മംഗല്യ തടസ, ദാമ്പത്യ ക്ലേശ പൂജകളെക്കാൾ കൂടുതൽ ശക്തിയുണ്ടെന്ന് അനുഭവസ്ഥർ പറയുന്നത്.

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പത്മതീർത്ഥക്കരയിലുള്ള ശിവപാർവ്വതി ക്ഷേത്രം ഇത്തരത്തിൽ പാർവതീ ദേവിയെ പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ ഭഗവാനും ഭഗവതിക്കും അടുത്തടുത്താണ് സ്ഥാനം. ഇവിടുത്തെ ഏറ്റവും വിശേഷപ്പെട്ട പൂജയാണ് ഉമാമഹേശ്വരപൂജ. വിവാഹം, കാര്യസാദ്ധ്യം, ഐകമത്യം എന്നിവയ്‌ക്ക് ഇവിടെ ഉമാമഹേശ്വരപൂജ നടത്തുന്നത് വളരെ നല്ലതാണ് എന്നാണ് അനുഭവസ്ഥർ പറയുന്നത്. അനേകായിരം പേരാണ് ഇവിടുത്തെ പൂജയിലൂടെ ഫലസിദ്ധിയുണ്ടായിട്ടുള്ളത്. പാർവതിക്ക് പ്രത്യേക പ്രതിഷ്ഠയില്ലാത്ത ശിവക്ഷേത്രങ്ങളിലെല്ലാം ശിവന്റെ നടയുടെ പിന്നിൽ പാർവതിയെ സങ്കല്പിക്കുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. അവിടങ്ങളിൽ ദേവിക്കാണ് ഭക്തർ പിൻവിളക്ക്, അഥവാ പുറകു വിളക്ക് തെളിക്കുന്നത്.

ശ്രീകോവിലിൽ കിഴക്കും പടിഞ്ഞാറുമായി പാർവതി പരമേശ്വരന്മാരെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ വേറെയും ധാരാളമുണ്ട്. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം തിരുവനന്തപുരം ഗൗരീശപട്ടം ക്ഷേത്രം, എറണാകുളത്തെ തിരുവൈരാണിക്കുളം, കോട്ടയത്തെ വാഴപ്പള്ളി, പത്തനംതിട്ടയിലെ കവിയൂർ എന്നിവ ഇതിൽ ചിലതാണ്. കാടമ്പുഴയിൽ ശിവ പാർവതിമാർ ആണ് പ്രതിഷ്ഠ എങ്കിലും കിരാത – കിരാതി സങ്കല്പത്തിലാണ്. ചെങ്ങന്നൂരിൽ ഭഗവതി ഭുവനേശ്വരിയാണ്.

Tags: Uma Maheshwara Stotram
Share
Tweet
SendShare

More News from this section

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

More Matrimony News

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

അനുയോജ്യമായ ജീവിതപങ്കാളിയെ തേടുകയാണോ? മാട്രിമോണി പ്ലാറ്റ്‌ഫോമുകൾ വഴിയൊരുക്കും

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

ഓണത്തിന് മാറ്റുകൂട്ടാൻ മലയാളിയുടെ സ്വന്തം കൈത്തറി: ഗുണമേന്മയും പ്രൗഢിയും അറിയാം

മഞ്ഞിൻ തണലിലെ പ്രണയകാവ്യം: പ്രകൃതിയൊരുക്കിയ കാൻവാസ്: ഹണിമൂണിനും ഫോട്ടോഷൂട്ടിനും നെല്ലിയാമ്പതി എന്ന സ്വർഗ്ഗം

വെഡിംഗ്-പോർട്രെയ്റ്റ് ഫോട്ടോഷൂട്ടുകൾക്ക് അനുയോജ്യമായ ചെന്നൈയിലെ 10 ചിത്രഭംഗിയുള്ള പ്രദേശങ്ങൾ

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies