മതനിന്ദയ്ക്ക് തെളിവില്ല, ദിപു ചന്ദ്രദാസിന് സഥാനക്കയറ്റം ലഭിക്കുന്നതിൽ അസൂയ പൂണ്ട സഹപ്രവർത്തകരെ സംശയം: ബംഗ്ലാദേശിലെ ഹിന്ദു ഇരയുടെ കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മതനിന്ദയ്‌ക്ക് തെളിവില്ല, ദിപു ചന്ദ്രദാസിന് സഥാനക്കയറ്റം ലഭിക്കുന്നതിൽ അസൂയ പൂണ്ട സഹപ്രവർത്തകരെ സംശയം: ബംഗ്ലാദേശിലെ ഹിന്ദു ഇരയുടെ കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2025, 06:01 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ മുസ്‌ലിം മത തീവ്രവാദി ജനക്കൂട്ടം തല്ലിക്കൊന്ന ദീപു ചന്ദ്ര ദാസ് എന്ന യുവാവ് മതനിന്ദ നടത്തിയതിന് തെളിവില്ല. തൊഴിലിടത്തെ പ്രശ്‌നങ്ങളാണ് അതിന് കാരണമായതെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പയനിർ നിറ്റ് വെയർസ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ദീപു ചന്ദ്ര ദാസ് ജോലി ചെയ്തിരുന്നത്. ഈ കമ്പനിയിലെ ഫ്‌ളോർ മാനേജർ സ്ഥാനത്തു നിന്ന് സൂപ്പർവൈസർ പദവിയിലേക്കുള്ള സഥാനക്കയറ്റത്തിനായി ദീപു അടുത്തിടെ ഒരു പരീക്ഷ എഴുതിയിരുന്നു. ഇതിൽ അസൂയ പൂണ്ട സഹപ്രവർത്തകരുമായി ദീപുവിന് തർക്കങ്ങളുണ്ടായിരുന്നുവെന്നാണ് പുലർത്തു വരുന്നത്. സഹോദരൻ അപു റോബി ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞ റിപ്പോർട്ടുകൾ ആണിപ്പോൾ വെളിച്ചം കാണുന്നത്.

സംഭവ ദിവസം നേരത്തെ തന്നെ ഫാക്ടറിക്കുള്ളിൽ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ഡിസംബർ 18-ന് ഉച്ചകഴിഞ്ഞപ്പോൾ, ദീപുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. അതിന് തൊട്ടുപിന്നാലെ മതത്തെ അധിക്ഷേപിച്ചുവെന്ന കിം വദന്തി പരന്നു. ഈ ആരോപണങ്ങൾക്ക് യാതൊരു തെളിവും ഇല്ലെന്ന് പോലീസ് പറഞ്ഞു.

‘അവർ എന്റെ സഹോദരനെ തല്ലി പുറത്താക്കി. ക്ഷമ ചോദിച്ചിട്ടും അവർ വെറുതെ വിട്ടില്ല. ദീപുവിന്റെ സുഹൃത്തായ ഹിമൽ പിന്നീട് വിളിക്കുകയും പ്രവാചകനെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നാരോപിച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി അറിയിക്കുകയും ചെയ്തുവെന്നാണ് സഹോദരൻ പറയുന്നത്. കുറച്ച് കഴിഞ്ഞ്, അദ്ദേഹം വീണ്ടും വിളിക്കുകയും സഹോദരൻ മരിച്ചതായി പറയുകയും ചെയ്തു,’ അപുറോബി ദാസ് പറഞ്ഞു.

ദീപു മതത്തെ അധിക്ഷേപിച്ചുവെന്ന വാദങ്ങൾ ശരിവെക്കുന്ന തെളിവുകളൊന്നും ബംഗ്ലാദേശിലെ പൊലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ദീപു ചന്ദ്രദാസിനെ ക്രൂരമായി തല്ലുകയും ചവിട്ടുകയും ശേഷം നഗ്നനായി മരത്തിൽ കെട്ടിയിട്ടാണ് ചുട്ടുകൊന്നത്. സംഭവത്തിൽ 12 പേർ അറസ്റ്റിലായെന്നാണ് ബംഗ്ളാ മാധ്യമങ്ങൾ പറയുന്നത്.

Tags: bangladeshDipu Chandra Das
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies