'ഇസ്ലാമിസ്റ്റുകൾ പിശാചുക്കളെ പോലെയാണ് പെരുമാറിയത്; മൃതദേഹം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് മരത്തിൽ തൂക്കിയിട്ട് കത്തിച്ചു ; മൃതദേഹം നിലത്തു വീണു': ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്ലാമിസ്റ്റുകൾ പിശാചുക്കളെ പോലെയാണ് പെരുമാറിയത്; മൃതദേഹം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് മരത്തിൽ തൂക്കിയിട്ട് കത്തിച്ചു ; മൃതദേഹം നിലത്തു വീണു’: ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2025, 10:11 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ ഇസ്ലമിസ്റ്റുകൾ മർദ്ദിച്ച് കൊലപ്പെടുത്തി കത്തിച്ച ഹിന്ദു യുവാവ് മതനിന്ദ നടത്തിയിട്ടില്ലെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന, അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങളുളളത്. മതമൗലികവാദികളുടെ ഭീഷണി മൂലം മുഖം മറച്ചാണ് അദ്ദേഹം മാദ്ധ്യമത്തിനോട് സംസാരിച്ചത്.

ഇസ്ലാമിസ്റ്റുകൾ രാക്ഷസന്മാരെ പോലെയെന്ന് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. ദീപു ദായെ അവർ ക്രൂരമായി മർദ്ദിച്ചു. മുഖത്തും നെഞ്ചിലും അടിച്ചു. അവരുടെ കയ്യിൽകുറെ വടികളുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് മർദ്ദിച്ച അവശനാക്കിയത്. ശരീരത്തിൽ നിന്നും ധാരാളം രക്തം ഒഴുകുന്നുണ്ടായിരുന്നു. അക്രമം അവിടെ അവസാനിച്ചില്ല. കുറച്ച് സമയത്തിന് ശേഷം അവർ മൃതദേഹം ഒരു കിലോമീറ്ററോളം വലിച്ചിഴച്ച് മരത്തിൽ തൂക്കിയിട്ടു. അവർ അതും കത്തിച്ചു. മൃതദേഹം നിലത്തു വീണു. മുസ്ലിങ്ങളുടെ വലിയ കൂട്ടം തന്നെ അവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല,” ദൃക്‌സാക്ഷി കൂട്ടിച്ചേർത്തു.

എന്തുകൊണ്ടാണ് ആരും ഇടപെടാത്തത് എന്ന് ചോദിച്ചപ്പോൾ, അവര് പിശാചുക്കളെ പോലെയാണ് പെരുമാറിയതെന്നും ഭയം ആളുകളെ നിശബ്ദരാക്കുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. ​ദിപു ചന്ദ്രദാസ് മതനിന്ദ നടത്തിയതിന് തെളിവില്ലെന്ന് അന്വേഷണ സംഘവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Tags: Bengladesh Violence
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies